Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 28 May 2026 | Malayalam, today current affairs in malayalam
Current Affairs Malayalam · Malayalam Current Affairs · May 28, 2026

Kerala PSC Daily Current Affairs – 28 May 2026 | Malayalam

1. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ മേധാവി ആരാണ്?

ആശാ മേനോന്‍

2. 2026 മെയ് മാസത്തില്‍ ഏകവ്യക്തി നിയമ ബില്‍ പാസാക്കിയ സംസ്ഥാനമേത്?

അസം

3. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരതാവളം നിര്‍മ്മിക്കാന്‍ 3 ഘട്ട പദ്ധതി പ്രഖ്യാപിച്ച ബഹിരാകാശ ഏജന്‍സി ഏത്?

നാസ

4. ഇന്ത്യയിലെ ആദ്യ തദ്ദേശീയ സൂപ്പര്‍ പ്രഷര്‍ ബലൂണ്‍ (എസ് പി ബി) വികസിപ്പിച്ച സ്ഥാപനമേത്?

റെഡ് ബലൂണ്‍ എയ്‌റോസ്‌പേസ്‌

5. ടിബറ്റന്‍ പ്രവാസ സര്‍ക്കാരിന്റെ നേതാവായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആരാണ്?

പെന്‍പ സെറിങ്

6. 2026 മെയ് മാസത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ആരാണ്?

കാസ്പര്‍ ഷ്‌മൈക്കല്‍

7. 2026 മെയ് മാസത്തില്‍ അന്തരിച്ച ഇന്ത്യന്‍ കായികലോകത്തെ ഇതിഹാസമായ ഒളിമ്പ്യന്‍ ആരാണ്?

രണ്‍ധീര്‍ സിങ് (79)

8. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമേത്?

വൈഭവ് സൂര്യവംശി

9. 2026-ലെ ദേശീയ അണ്ടര്‍ 20 ഫുട്‌ബോള്‍ കിരീടം നേടിയ സംസ്ഥാനം ഏത്?

കേരളം

10. ഇന്ത്യയിലെ പൊതുവിതരണ ശൃംഖലയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്‌കരിക്കുന്നതിനുള്ള പദ്ധതി ഏത്?

സാര്‍ഥക്- പിഡിഎസ്

11. ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടി ഏത്?

ഓപ്പറേഷന്‍ തണ്ടര്‍

12. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രശസ്ത ബംഗാളി സിനിമാ സംവിധായകന്‍ ആരാണ്?

അനിക് ദത്ത

13. ഇന്ത്യയിലെ ആദ്യ ദേശീയ നിര്‍മ്മിത ബുദ്ധി, ഡിജിറ്റല്‍ ജല ഉച്ചകോടി 2026 മാസത്തില്‍ നടന്നതെവിടെ?

ബംഗളുരു

14. ഷൂട്ടിങ്ങ് ലോകകപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?

ഇഷാ സിങ്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 28 May 2026 | Malayalam