Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 31 May 2026 | Malayalam, today current affairs in malayalam
Current Affairs Malayalam · Malayalam Current Affairs · May 31, 2026

Kerala PSC Daily Current Affairs – 31 May 2026 | Malayalam

1. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ആരാണ്?

എന്‍ ഷംസുദീന്‍

2. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കേന്ദ്ര പദ്ധതി ഏത്?

പി എം റാഹത്ത്

3. 2026 മെയ് മാസത്തില്‍ അന്തരിച്ച ഓസ്‌കര്‍ ജേത്രിയായ മാര്‍സിയ ലൂക്കാസിന് ഏത് സിനിമയുടെ എഡിറ്റിങ്ങിനാണ് ഓസ്‌കര്‍ ലഭിച്ചത്?

സ്റ്റാര്‍ വാര്‍സ് (1977)

4. പുതിയ കര്‍ണാടക മുഖ്യമന്ത്രി ആരാണ്?

ഡി കെ ശിവകുമാര്‍

5. കേന്ദ്ര നിയമമന്ത്രി ആരാണ്?

അര്‍ജുന്‍ റാം മേഘ്വാള്‍

6. പുതിയ സംയുക്തസേനാ മേധാവി (സിഡിഎസ്) ആരാണ്?

ലഫ്റ്റനന്റ് ജനറല്‍ (റിട്ട) എന്‍ എസ് രാജാസുബ്രഹ്മണി

7. 2026-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ ആരാണ്?

പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി)

8. ഒരു മൈല്‍ ദൂരം നാല് മിനിറ്റില്‍ താഴെ സമയംകൊണ്ട് ഓടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് ആരാണ്?

ഗുല്‍വീന്ദര്‍ സിങ്

9. ന്യൂ ഗ്ലെന്‍ റോക്കറ്റ് ഏത് ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയുടേത് ആണ്?

ബ്ലൂ ഒറിജിന്‍

10. ലോക പുകയില വിരുദ്ധ ദിനം എന്നാണ്?

മേയ് 31

11. ആളില്ലാ ഹൈടെക് സമുദ്രാന്തര വാഹനങ്ങളും ഡ്രോണുകളും നിര്‍മ്മിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര കൂട്ടായ്മ ഏത്?

ഓക്കസ് കൂട്ടായ്മ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 31 May 2026 | Malayalam | today’s current affairs in malayalam