current affairs 2026 malayalam
1. സംസ്ഥാന ടൂറിസം മന്ത്രി ആരാണ്?
പി സി വിഷ്ണുനാഥ്
2. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ സിഎംഡിയായി നിയമതയായ മലയാളി ആരാണ്?
ലാവണ്യ മുണ്ടയൂര്‍
3. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രശസ്ത ഉറുദു കവി ആരാണ്?
ബഷീര്‍ ബദര്‍
- 1999-ല്‍ പദ്മശ്രീ ലഭിച്ചു
4. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത് ആരാണ്?
ഡോ എ കൗശികന്
5. നാവികസേനയുടെ പുതിയ ഉപമേധാവി ആരാണ്?
വൈസ് അഡ്മിറല്‍ അജയ് കൊച്ചാര്‍
6. 2026 മെയ് മാസത്തില്‍ ഐക്യരാഷ്ട്ര സംഘടന മരണാനന്തര ബഹുമതി നല്കി ആദരിക്കുന്ന ഇന്ത്യക്കാര്‍ ആരെല്ലാം?
ഹര്ഭജന് സിങ്, സുജിത് കുമാര്‍ പ്രധാന്
7. വാദം പൂര്‍ത്തിയാക്കിയ കേസുകളില്‍ എത്ര മാസത്തിനുള്ളില്‍ വിധി പറയണമെന്ന മാര്‍ഗനിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയിട്ടുള്ളത്?
3 മാസം
8. 2026 മെയ് മാസത്തില്‍ അന്തരിച്ച മുന്‍ മന്ത്രി ആരാണ്?
ടി യു കുരുവിള
9. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രമുഖ കഥകളി ചെണ്ടകലാകാരന്‍ ആരാണ്?
കലാമണ്ഡലം തമ്പി
10. ഐപിഎല്ലില്‍ ഏറ്റവും കുറവ് പന്തുകളില്‍നിന്നും 1000 റണ്‍സ് തികയ്ക്കുന്ന താരം?
വൈഭവ് സൂര്യവംശി
- 440 പന്തുകളില്‍നിന്നും 1000 റണ്‍സ് തികച്ചു
11. വനിതാ ഹൈജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഹരിയാന സ്വദേശിനി ആരാണ്?
പൂജ സിങ്
ഹോങ്കോങ്ങില്‍ നടക്കുന്ന അണ്ടര്‍ 20 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പൂജ സിങ് 1.93 മീറ്റര്‍ ചാടി
12. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം ഏത്?
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍, കോഴിക്കോട്
- മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന നദികള്‍: ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ
13. കേരള സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പുതിയ പേരെന്ത്?
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐടി ഫ്യൂച്ചര്‍ ടെക്നോളജി ആന്‍ഡ് സ്റ്റാര്‍ട്ടപ്പ്സ്
- ഐടി വകുപ്പിന്റെ ബ്രാന്‍ഡ് നാമം: കേരള ടെക്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 30 May 2026 | Malayalam”