Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 7 June 2026 | Malayalam, today current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 7, 2026

Kerala PSC Daily Current Affairs – 7 June 2026 | Malayalam

1. 2026 ജൂണില്‍ അന്തരിച്ച ദേശീയ അവാര്‍ഡ് ജേതാവായ മലയാള നടന്‍ ആരാണ്?

സലിം കുമാര്‍ (57)

2. 2026-ലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?

മിറ ആന്‍ഡ്രീവ (19)

3. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് കുറിച്ച താരമാണ്?

വൈഭവ് സൂര്യവംശി

4. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ആര്‍ പ്രഗ്നാനന്ദ

5. സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ റെക്കോര്‍ഡ് കുറിച്ച താരം ആരാണ്?

എം പി നബീല്‍സാഹി

6. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആരാണ്?

റോജി എം ജോണ്‍

7. ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ആരാണ്?

ശ്രേയസ് അയ്യര്‍

8. സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ രാജ്യമേത്?

ഇന്ത്യ

9. 2026 ജൂണില്‍ ഇന്ത്യ പ്രകൃതി വാതകശേഖരം കണ്ടെത്തിയത് എവിടെ?

ആന്‍ഡമാന്‍ തീരത്തെ വിജയപുരം 3 എന്ന കിണറില്‍

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 7 June 2026 | Malayalam | current affairs malayalam today