today's current affairs in malayalam
1. കേരളത്തിലെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതി ഏത്?
മിഷന് സമുദ്ര
2. 2026 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ സമിതി റിപ്പോ നിരക്ക് എത്രയായി തുടരാനാണ് നിശ്ചയിച്ചത്?
5.25 %
- റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ റേറ്റ്.
- 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുപാതം 6.9 ശതമാനത്തില്‍നിന്നും 6.6 ശതമാനമായി കുറച്ചു.
- വിലക്കയറ്റ അനുമാനം 4.6 ശതമാനത്തില്‍നിന്നും 5.1 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
3. ഇന്ത്യയില്‍ നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ ആരെല്ലാം?
ജസ്റ്റിസ് മീനാക്ഷി മദന്‍ റോയ് (ബീഹാര്‍), ജസ്റ്റിസ് സുനിത അഗര്‍വാള്‍ (ഗുജറാത്ത്), ലിസ ഗില്‍ (ആന്ധ്രാപ്രദേശ്), മോഹിത് ദേരേ (മേഘാലയ)
4. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എത്രയാണ്?
7.7 ശതമാനം
- കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിലെ വളര്‍ച്ച: 7.8
5. പെട്രോളിനെക്കാള്‍ വിലക്കുറവുള്ള ഇ85 എന്ന ഇന്ധനത്തിലെ എഥനോള്‍, പെട്രോള്‍ അനുപാതം എത്ര?
എഥനോള്‍ 85, പെട്രോള്‍ 15
- കേന്ദ്ര പെട്രോളിയം മന്ത്രി: ഹര്‍ദീപ് സിങ് പുരി
6. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള വനമിത്ര പുരസ്കാരം നേടിയത് ആരാണ്?
ജി രാജമണി
- പരിസ്ഥിതി മിത്രം പുരസ്കാരം: വെള്ളായണി കാര്‍ഷിക കോളെജ്, തിരുവനന്തപുരം
7. സംസ്ഥാന ദേവസ്വം മന്ത്രി ആരാണ്?
കെ മുരളീധരന്
8. സി ബി സി വാര്യര്‍ ഫൗണ്ടേഷന് അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
കെ രാധാകൃഷ്ണന്
Kerala PSC Daily Current Affairs – 6 June 2026 | Malayalam | current affairs malayalam today
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 6 June 2026 | Malayalam”