Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 8 June 2026 | Malayalam, current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 8, 2026

Kerala PSC Daily Current Affairs – 8 June 2026 | Malayalam

1. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് ട്വെയ്‌നിന്റെ ഏത് നോവലിനാണ് 2026 ജൂണ്‍ 9-ന് 150 വയസ്സ് ആകുന്നത്?

ദ് അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സ്വയര്‍

2. 2026-ലെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?

അലക്‌സാണ്ടര്‍ സ്വരേവ്

3. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച മലയാളി ആരാണ്?

സി കെ ഫസലുല്‍ ഹഖ്

‌4. ഇന്ത്യയിലെ ആകെ പ്രത്യുല്‍പ്പാദന നിരക്ക് (ടിആര്‍എഫ്) എത്രയാണ്?

1.9

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 8 June 2026 | Malayalam | current affairs malayalam today