Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 9 June 2026 | Malayalam | current affairs malayalam today,
Current Affairs മലയാളം · Malayalam Current Affairs · June 9, 2026

Kerala PSC Daily Current Affairs – 9 June 2026 | Malayalam

1. ലഹരി വിരുദ്ധ ഓപ്പറേഷന്‍ തൂഫാന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഏത്?

9497979794

2. അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ 5 വിക്കറ്റ് നേടുന്ന 10-ാമത്തെ ഇന്ത്യന്‍ താരം ആരാണ്?

മാനവ് സുതാര്‍

3. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് വിജയം ഏത് ടീമിനെതിരെയാണ്?

അഫ്ഗാനിസ്ഥാന്‍

4. 2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം നേടിവര്‍ ആരെല്ലാം?

പി വി ഷാജികുമാര്‍ (നോവല്‍), എന്‍ പ്രഭാകരന്‍ (കഥ), പി എന്‍ ഗോപീകൃഷ്ണന്‍ (കവിത)

5. സംസ്ഥാന ഫിഷറീസ് മന്ത്രി ആരാണ്?

വി ഇ അബ്ദുള്‍ ഗഫൂര്‍

6. സംസ്ഥാന ഗതാഗത മന്ത്രി ആരാണ്?

സി പി ജോണ്‍

7. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണല്‍ ഏത്?

സോജില ടണല്‍

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 9 June 2026 | Malayalam | current affairs malayalam today