Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 12 June 2026 | Malayalam, current affairs malayalam today
Current Affairs മലയാളം · Malayalam Current Affairs · June 12, 2026

Kerala PSC Daily Current Affairs – 12 June 2026 | Malayalam

1. 2026 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച ടീമേത്?

മെക്‌സിക്കോ

2. വാഹനാപകടത്തില്‍ കുടുംബനാഥയുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ കുടുംബത്തിന്റെ പരിപാലന നഷ്ടം എന്ന ഇനത്തില്‍ പ്രതിമാസം എത്ര രൂപ കണക്കാക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്?

30,000 രൂപ

3. ലഹരിക്കെതിരെ എക്‌സൈസ് നടത്തുന്ന ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ തണ്ടര്‍

4. 2026-ലെ വനിത ട്വന്റി20 ലോകകപ്പ് വേദി എവിടെ?

ഇംഗ്ലണ്ട്‌

5. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴക്കമേറിയ തിമിംഗല ഫോസിലുകളുടെ കൂമ്പാരം/ തിമിംഗലങ്ങളുടെ ശവപ്പറമ്പ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ്?

ഇന്ത്യന്‍ മഹാസമുദ്രം

6. സംസ്ഥാന ജയില്‍ മേധാവി ആരാണ്?

എസ് ശ്രീജിത്ത്‌

7. 2026 ജൂണില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ ഉപയോഗം നിരോധിച്ച് സേഫ് സോഷ്യല്‍ മീഡിയ ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജ്യമേത്?

കാനഡ

8. ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഓരോ നൂറ്റാണ്ടിലും എത്ര സമയം വീതം വര്‍ദ്ധിക്കുന്നു?

ഏകദേശം 1.33 മില്ലിസെക്കന്റ്

9. അഴിമതി തടയാന്‍ വിജിലന്‍സ് പ്രഖ്യാപിച്ച പദ്ധതി ഏത്?

പ്രോജക്ട് സീറോ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 12 June 2026 | Malayalam | current affairs malayalam today