Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 14 June 2026 | Malayalam, current affairs today in malayalam
Current Affairs മലയാളം · Malayalam Current Affairs · June 14, 2026

Kerala PSC Daily Current Affairs – 14 June 2026 | Malayalam

1. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആരാണ്?

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത്

2. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിനായി കെ എസ് ആര്‍ ടി സി നടത്തുന്ന ബസ് സര്‍വീസ് ഏത്?

സമുദ്ര

3. കേരളത്തിലെ കുടിയേറ്റവും കര്‍ഷകകുടുംബങ്ങളുടെ ജീവിതവും പഠിക്കാന്‍ സര്‍വേ നടത്തുന്ന വകുപ്പേത്?

4. ബഹുമുഖ മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമേത്?

ഇന്ത്യ

5. പി കേശവദേവ് ട്രസ്റ്റിന്റെ പി കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സുഭാഷ് ചന്ദ്രന്‍

6. ഏതെല്ലാം റോക്കറ്റുകളുടെ നിര്‍മ്മാണ സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്?

എസ് എസ് എല്‍ വി, എല്‍വിഎം3, പിഎസ്എല്‍വി

7. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതിയ ആധാര്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാനം ഏത്?

അസം

8. കെ എസ് ആര്‍ ടി സിയില്‍ പി എസ് സി വഴി നിയമിക്കപ്പെട്ട ആദ്യ വനിത ഡ്രൈവര്‍ ആരാണ്?

വി പി ഷീല

9. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്നും 3000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?

ശുഭ്മന്‍ ഗില്‍

10. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരം ആരാണ്?

രോഹിത് ശര്‍മ

11. അന്താരാഷ്ട്ര ഏകാന്തതാ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം

രണ്ട്

12. സംഘ കാലഘട്ടത്തില്‍ മനുഷ്യര്‍ ഇരുമ്പ് ഉരുക്കുന്ന ചൂളയുടെ തെളിവുകള്‍ കണ്ടെത്തിയ തമിഴ്‌നാട്ടിലെ സ്ഥലമേത്?

കീഴടി, ശിവഗംഗ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 14 June 2026 | Malayalam | current affairs in malayalam