Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 15 June 2026 | Malayalam, current affairs today in malayalam
Current Affairs മലയാളം · Malayalam Current Affairs · June 15, 2026

Kerala PSC Daily Current Affairs – 15 June 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുമായി ചേര്‍ന്ന് ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി ഏത്?

ദേവാരണ്യം

2. എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാണപ്പെടുന്ന സമുദ്രമേത്?

പസിഫിക്‌

3. കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയ മലയാളികള്‍ ആരെല്ലാം?

എം ശ്രീങ്കര്‍ (ലോങ്ജമ്പ്), അന്‍സ ബാബു (400 മീറ്റര്‍/ 4×400 മീറ്റര്‍ റിലേ)

4. ആര്‍ച്ചറി ലോകകപ്പില്‍ റീകര്‍വ് വിഭാഗത്തില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ജോടി

ധീരജ്- കുകും മോഹോഡ് സഖ്യം

5. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റന്‍ ടീമില്‍ ഇടം നേടിയ മലയാളികള്‍ ആരെല്ലാം?

എച്ച് എസ് പ്രണോയ്, എം ആര്‍ അര്‍ജുന്‍, ട്രീസ ജോളി

6. വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനം എന്നാണ്?

ജൂണ്‍ 15

7. റുമേനിയയുടെ പുതിയ പ്രധാനമന്ത്രി ആരാണ്?

അഡ്രിയാന്‍ വെസ്റ്റ

8. കശ്മീരില്‍ ഉരുകി നശിച്ച ഹിമാനിയേത്?

തജിവാസ്

9. 2026 ഫിഫ ലോകകപ്പില്‍ കളിച്ച തമിഴ് വംശജന്‍ ആരാണ്?

നിഷാന്‍ വേലുപ്പിള്ള

10. വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതികള്‍ ഏതെല്ലാം?

ശക്തി (കര്‍ണാടക), മഹാലക്ഷ്മി (തെലങ്കാന), വിദ്യാല്‍ പയനം (തമിഴ്‌നാട്), സ്ത്രീശക്തി (ആന്ധ്രാപ്രദേശ്)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 15 June 2026 | Malayalam | current affairs 2026 malayalam