Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 18 June 2026 | Malayalam, current affairs today in malayalam
Current Affairs മലയാളം · Malayalam Current Affairs · June 18, 2026

Kerala PSC Daily Current Affairs – 18 June 2026 | Malayalam

1. രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം ആരാണ്?

ലയണല്‍ മെസ്സി

2. സംസ്ഥാന വനം മേധാവി ആരാണ്?

രാജേഷ് രവീന്ദ്രന്‍

3. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ പുതിയ ചെയര്‍മാന്‍ ആരാണ്?

ഡോ സൈബല്‍ ചതോപാധ്യയ

4. 2026 ജൂണില്‍ ഓണ്‍ലൈന്‍ ലേലത്തിന് എത്തിയ രാജാരവിവര്‍മ്മ ചിത്രം ഏത്?

ലിറ്റില്‍ പ്രിന്‍സ് ഓഫ് കറിജ്

5. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഏത് ദേശാടന കടല്‍പക്ഷിയെയാണ് കേരളത്തില്‍ 2026-ല്‍ ജൂണില്‍ കണ്ടെത്തിയത്?

ചാരത്തിരവെട്ടി (സൂട്ടി ഷിയര്‍വാട്ടര്‍)

6. മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന ജനകീയ ഓപ്പണ്‍സോഴ്‌സ് കൂട്ടായ്മ ഏത്?

ഗ്രന്ഥപ്പുര

7. ഫിഫ ലോകകപ്പില്‍ ഡിആര്‍ കോംഗോയ്ക്കുവേണ്ടി കളിച്ച ഇന്ത്യന്‍ വംശജന്‍ ആരാണ്?

സാമുവല്‍ മുത്തുസാമി

8. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌കറ്റിന്റെ പുതിയ സിഇഒ ആരാണ്?

അമിത് നന്ദ

9. ഇന്ത്യയും യുകെയും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നത് എന്നാണ്?

2026 ജൂലൈ 15

10. ആകെ വരുമാനത്തിന്റെ 60 ശതമാനത്തിലേറെയും തനത് നികുതി വരുമാനത്തിലൂടെ സമാഹരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് എത്രാം സ്ഥാനം ലഭിച്ചു?

നാല്

11. സംസ്ഥാനത്തെ എന്‍എഫ്എസ്എ ഗോഡൗണുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ കോഡ് നാമം?

ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ

12. അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ദീപ്തി ശര്‍മ

13. 2026-ലെ ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്

നരേന്ദ്രമോദി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 18 June 2026 | Malayalam | current affairs 2026 malayalam