Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 19 June 2026 | Malayalam, current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 19, 2026

Kerala PSC Daily Current Affairs – 19 June 2026 | Malayalam

1. യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ധാരണപത്രത്തില്‍ ഒപ്പുവച്ചത് ആരെല്ലാം?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും

2. വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദിയുടെ സംഗീതരത്‌ന പുരസ്‌കാരം നേടിയത് ആരാണ്?

പ്രൊഫസര്‍ വര്‍ക്കല സി എസ് ജയറാം

3. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ എത്രാം വാര്‍ഷികമാണ് 2026 ജൂണ്‍ 19-ന് ആഘോഷിച്ചത്?

80

4. 15 വയസ്സില്‍ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം പൂര്‍ണമായി വിലക്കിയ ഗള്‍ഫ് രാജ്യം ഏത്?

യുഎഇ

5. 2026 ജൂണില്‍ അന്തരിച്ച സൂക്ഷ്മ ചരിത്ര പഠന രീതിക്കും ജനപ്രിയ സംസ്‌കാര പഠനങ്ങള്‍ക്കും തുടക്കമിട്ടവരിലെ പ്രധാനിയായ ഇറ്റാലിയന്‍ ചരിത്രകാരന്‍ ആരാണ്?

കാര്‍ലോ ഗിന്‍സ്ബര്‍ഗ് (87)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 19 June 2026 | Malayalam | current affairs 2026 malayalam

Current Affairs 2026 Questions and Answers Malayalam