Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 20 June 2026 | Malayalam, current affairs malayalam today
Current Affairs മലയാളം · Malayalam Current Affairs · June 20, 2026

Kerala PSC Daily Current Affairs – 20 June 2026 | Malayalam

മുഖ്യമന്ത്രി വി ഡി സതീശന്‍ 2026 ജൂണ്‍ 19-ന് അവതരിപ്പിച്ച പുതുക്കിയ ബജറ്റിലെ ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

1. ഭൗതികശാസ്ത്രത്തിലെ 2026-ലെ വുള്‍ഫ് പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

പ്രൊഫ ജൈനേന്ദ്ര കെ ജെയിന്‍

2. ഇന്റര്‍നാഷണല്‍ ട്രൈബ്യൂണല്‍ ഫോര്‍ ലോ ഓഫ് ദ് സീ (ഐറ്റ്‌ലോസ്) ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന്‍ ആരാണ്?

ബിമല്‍ എന്‍ പട്ടേല്‍

3. നടപ്പാത ഉപയോഗിക്കുന്നത് കാല്‍നടയാത്രക്കാരന്റെ മൗലികാവകാശമാണെന്നും വാഹനമോടിക്കുന്നവര്‍ക്ക് ഇത് നിഷേധിക്കാനാകില്ലെന്നും വിധിച്ച കോടതിയേത്?

സുപ്രീംകോടതി

4. 2026 ജൂണ്‍ 20-ന് അന്തരിച്ച എഴുത്തുകാരി ആരാണ്?

കെ ആര്‍ മല്ലിക (72)

5. സംസ്ഥാന ടൂറിസം മന്ത്രി ആരാണ്?

പി സി വിഷ്ണുനാഥ്‌

6. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ എട്ടുവരി പാത ഏത്?

അങ്കമാലി- കൊച്ചി ബൈപാസ്‌

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 20 June 2026 | Malayalam | current affairs 2026 malayalam