Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 21 June 2026 | Malayalam | current affairs today in malayalam
Current Affairs മലയാളം · Malayalam Current Affairs · June 21, 2026

Kerala PSC Daily Current Affairs – 21 June 2026 | Malayalam

1. ലോക സംഗീത ദിനം എന്ന്?

ജൂണ്‍ 21

2. രാജ്യാന്തര യോഗ ദിനം എന്ന്?

ജൂണ്‍ 21

3. 2026 ജൂണ്‍ 20-ന് അന്തരിച്ച മലയാള കവി ആരാണ്?

പി നാരായണക്കുറുപ്പ് (92)

4. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്ന ക്ലബ് ഏത്?

കതിര്‍ ക്ലബ്‌

5. സംസ്ഥാന എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി ആരാണ്?

എം ലിജു

6. സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ഡോ എസ് കെ വസന്ത്‌

7. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം നേടിയ മലയാളികള്‍ ആരെല്ലാം?

പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്‌

8. ജനകീയ പ്രക്ഷോഭത്തെ തടയാന്‍ 2026 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?

ബൊളീവിയ

9. ട്വന്റി20 ക്രിക്കറ്റില്‍ 200 മത്സരം തികയ്ക്കുന്ന ആദ്യ താരം ആരാണ്?

ഹര്‍മന്‍പ്രീത് കൗര്‍

10. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പേരെന്ത്?

ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്‌

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 21 June 2026 | Malayalam | current affairs 2026 malayalam

Selected Current Affairs 2026 Questions and Answers Malayalam