Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 29 June 2026 | Malayalam | daily current affairs malayalam pdf
Current Affairs മലയാളം · Malayalam Current Affairs · June 29, 2026

Kerala PSC Daily Current Affairs – 29 June 2026 | Malayalam

1. ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ലയണല്‍ മെസ്സി

2. യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്ള ലബനനിലെ ഏതെല്ലാം പുരാതന നഗരങ്ങളിലാണ് 2026 ജൂണില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയത്?

ടൈര്‍, നബത്വിയ

3. 2026 ജൂണില്‍ അന്തരിച്ച മലയാള സിനിമ എഡിറ്റര്‍ ആരാണ്?

ഇഎം മാധവന്‍

4. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗാര്‍ഡിയന്‍ ഓഫ് ദ് ബ്ലൂ ഹൊറൈസണ്‍ എന്ന ബഹുമതി സമ്മാനിച്ച രാജ്യമേത്?

സീഷെല്‍സ്

5. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിബി ജി റാം ജി പദ്ധതി നിലവില്‍ വരുന്നത് എന്നാണ്?

2026 ജൂലൈ 1

6. 2026 ജൂലൈയില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യമായി ട്വന്റി20 പരമ്പര നേടിയ രാജ്യമേത്?

അയര്‍ലന്‍ഡ്‌

7. 2028 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ താരം ആരാണ്?

ബെന്‍സ്റ്റോക്‌സ്‌

8. ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍ (എവിസി) പുരുഷ വോളിബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലേത്?

വെങ്കലം

9. ചെസ് ഡോട് കോമിന്റെ ബുള്ളറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?

നിഹാല്‍ സരിന്‍

10. അന്തസ്സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ് ലോങ്ജംപില്‍ സ്വര്‍ണം നേടിയ മലയാളി ആരാണ്?

ശ്രീശങ്കര്‍

11. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം ആരാണ്?

ദീപ്തി ശര്‍മ, ഇന്ത്യ

12. അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?

കേരളം

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 29 June 2026 | Malayalam | current affairs 2026 malayalam

Current Affairs 2026 Questions and Answers Malayalam