Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 3 July 2026 | Malayalam | current affairs 2026 malayalam
Current Affairs മലയാളം · Malayalam Current Affairs · July 3, 2026

Kerala PSC Daily Current Affairs – 3 July 2026 | Malayalam

1. കേരളത്തില്‍ മദ്യം വാങ്ങാന്‍ എത്ര വയസ്സ് തികയണം?

23 വയസ്സ്

2. പരീക്ഷണശാലയില്‍ രാസഘടകങ്ങളില്‍നിന്നും നിര്‍മ്മിച്ച ആദ്യത്തെ കൃത്രിമ കോശം ഏത്?

സ്പഡ്‌സെല്‍

3. കേരളത്തിലെ ഏറ്റവും പ്രായമേറിയ റബ്ബര്‍ മരം നില്‍ക്കുന്നത് എവിടെ?

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍

4. ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

പാലോട്, തിരുവനന്തപുരം

5. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരു പുരുഷ താരത്തിന്റെ ഏറ്റവും വൈകിയ ഗോള്‍ നേടിയത് ആരാണ്?

ടിലെമാന്‍സ്, ബെല്‍ജിയം

6. കേന്ദ്ര കായികമന്ത്രി ആരാണ്?

മന്‍സൂഖ് മാണ്ഡവ്യ

7. കേരളത്തിലെ ഏത് ചികിത്സയ്ക്കാണ് ഭൗമസൂചിക പദവി നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്തത്?

പഞ്ചകര്‍മ ചികിത്സ

8. ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയേത്?

ഭാരത് നെറ്റ്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 3 July 2026 | Malayalam | current affairs 2026 malayalam