Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 6 July 2026 | Malayalam | current affairs 2026 malayalam
Current Affairs Malayalam · Malayalam Current Affairs · July 6, 2026

Kerala PSC Daily Current Affairs – 6 July 2026 | Malayalam

1. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള എക്‌സൈസ് വകുപ്പിന്റെ പദ്ധതി ഏത്?

ഓപ്പറേഷന്‍ തണ്ടര്‍

2. ഇന്ത്യയില്‍ വയോജന കമ്മീഷന്‍ രൂപീകരിച്ച ആദ്യ സംസ്ഥാനം ഏത്?

കേരളം

3. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?

ശേഷാദ്രിനാഥന്‍

4. മീനിന്റെ ചിറക്, ചെതുമ്പല്‍, തല തുടങ്ങിയവയില്‍നിന്നും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നം നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏത്?

കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളി (സിഫ്റ്റ്)

5. വിംബിള്‍ഡന്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?

നൊവാക് ജോക്കോവിച്ച്

‌6. 2026-ലെ ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?

125

7. 2026-ലെ ബ്രിക്‌സ് രാജ്യങ്ങളുടെ വനിത വര്‍ക്കിങ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങളുടെ വേദി എവിടെ?

കൊച്ചി

8. ഛത്തീസ്ഗഢിലെ പാണ്ഡവാനി കലാരൂപത്തിലെ ഇതിഹാസം 2026 ജൂലൈയില്‍ അന്തരിച്ചു. പേരെന്ത്?

തീജന്‍ ബായ് (70)

9. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നിയന്ത്രിച്ച ആദ്യ ഇന്ത്യന്‍ വനിത ആരാണ്?

വൃന്ദ റാഠി

10. 2026-ലെ വനിത ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ജേത്രികളായ രാജ്യമേത്?

ഓസ്‌ട്രേലിയ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 6 July 2026 | Malayalam | current affairs 2026 malayalam