Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 7 July 2026 | Malayalam | current affairs 2026 malayalam
Current Affairs മലയാളം · Malayalam Current Affairs · July 7, 2026

Kerala PSC Daily Current Affairs – 7 July 2026 | Malayalam

1. 2026 ജൂലൈയില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നും വിരമിച്ച ബ്രസീല്‍ താരം ആരാണ്?

നെയ്മര്‍

2. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ആരാണ്?

പ്രബോവോ സുബിയാന്തോ

3. പഞ്ചാബില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് ഖല്‍റയുടെ ജീവിതകഥ പറയുന്ന സിനിമയേത്?

സത്‌ലജ്‌

4. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഏത്?

നമോ ഗ്രീന്‍ റെയില്‍

5. കുടുംബശ്രീയുടെ കീഴിലുള്ള രണ്ടുലക്ഷത്തില്‍ അധികം സൂക്ഷ്മ സംരംഭങ്ങളെ കൂടുതല്‍ മത്സരക്ഷമമാക്കാനും ബിസിനസ് സംരംഭങ്ങളായി വളര്‍ത്താനും സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള സംസ്ഥാന ക്യാമ്പയില്‍ ഏത്?

പുനര്‍ജ്വാല

6. തെക്കുകഴിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ നയം ഏത്?

ആക്ട് ഈസ്റ്റ്‌

7. സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ഏത്?

മഹാസാഗര്‍

8. 2026 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതെല്ലാം?

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്

9. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആരാണ്?

ആന്റണി അല്‍ബനീസ്

10. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ആരാണ്?

ക്രിസ്റ്റഫര്‍ ലക്‌സന്‍

11. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച, 2026 ജൂലൈയില്‍ കമ്മീഷന്‍ ചെയ്ത അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ് മഹേന്ദ്രഗ്രിരി

12. ലോക ജന്തുജന്യ രോഗദിനം എന്നാണ്?

ജൂലൈ 7

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 7 July 2026 | Malayalam | current affairs 2026 malayalam