Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 9 July 2026 | Malayalam |
Current Affairs മലയാളം · Malayalam Current Affairs · July 9, 2026

Kerala PSC Daily Current Affairs – 9 July 2026 | Malayalam

1. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് (കെകെഎംഎം) സ്ഥാപിച്ചത് എവിടെ?

തിരുവനന്തപുരം

2. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റ് എടുക്കാന്‍ ആരംഭിച്ച വാട്‌സാപ് ചാറ്റ്‌ബോട്ട് സംവിധാനം ഏത്?

നലം എഐ

3. ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് വ്യൂഹം ഏത്?

പിനാക

4. കേരളത്തില്‍നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡെക്‌സ് ഫോര്‍ ഡിസ്ട്രിക്ട് (പിജിഐ-ഡി) പട്ടികയില്‍ ഉത്തം 2 വിഭാഗത്തില്‍ ഇടം പിടിച്ച ജില്ലകള്‍ ഏതെല്ലാം?

എറണാകുളം, കൊല്ലം, തിരുവനന്തപുരം

5. നാറ്റോ സെക്രട്ടറി ജനറല്‍ ആരാണ്?

മാര്‍ക്ക് റുട്ടെ

6. ഐഎസ്ആര്‍ഒയുടെ ഏരിയല്‍ ഡെലിവറി റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

മധ്യപ്രദേശിലെ ഷിയോപൂരില്‍

7. കേരളത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന സ്ഥാപനമേത്?

ഫെഡറല്‍ ബാങ്ക്

8. പുരുഷ ഫുട്‌ബോള്‍ ലോകകപ്പിലെ 3000-ാമത്തെ ഗോള്‍ നേടിയത് ആരാണ്?

എന്‍സോ ഫെര്‍ണാണ്ടസ്, അര്‍ജന്റീന

9. വിംബിള്‍ഡണില്‍ തുടര്‍ച്ചയായി എട്ടാം തവണ സെമി ഫൈനലില്‍ പ്രവേശിക്കുന്ന താരം ആരാണ്?

നൊവാക് ജോക്കോവിച്ച്

10. ഈ വര്‍ഷം മുതല്‍ ഏത് മാതൃകയിലാണ് ഇന്ത്യയിലെ ക്ലബുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരങ്ങള്‍ നടത്തുന്നത്?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മോഡല്‍

11. ഏത് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള ഏത് രാജ്യത്തിന്റെ വിലക്കാണ് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ (ഐഒസി) താല്‍ക്കാലികമായി പിന്‍വലിച്ചത്?

റഷ്യ

12. ലോക ജനസംഖ്യാ ദിനം എന്നാണ്?

ജൂലൈ 11

13. സൗരക്കൊടുങ്കാറ്റില്‍ തകരാറിലായി ബഹിരാകാശത്ത് ബന്ധം നഷ്ടമായ ഇന്ത്യന്‍ സ്വകാര്യമേഖലയിലെ ഉപഗ്രഹം ഏത്?

ദൃഷ്ടി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 9 July 2026 | Malayalam | current affairs 2026 malayalam