today's current affairs in malayalam
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ജൂലൈ 7-ന് വയനാട്ടില്‍ എവിടെയാണ് മണ്ണിടിച്ചില്‍ 3 പേര് മരിച്ചത്?
കള്ളാടി
2. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ആരാണ്?
ഡോ എ പി അഹമ്മദുല്‍ കബീര്‍
3. ഇന്ത്യയുടെ ബ്രിജ്മാന് (പാലംമനുഷ്യന്) എന്നറിയപ്പെടുന്ന വ്യക്തി 2026 ജൂലൈയില്‍ അന്തരിച്ചു. യഥാര്‍ത്ഥ പേരെന്ത്?
ഗിരീഷ് ഭരദ്വാജ്
4. ഏത് രാജ്യത്തിന് ഇന്ത്യയുടെ ബ്ര്ഹ്മോസ്, അസ്ത്ര മിസൈലുകള്‍ വില്‍ക്കുന്നതിനാണ് 2026 ജൂലൈയില്‍ കരാറില്‍ ഒപ്പിട്ടത്?
ഇന്തോനേഷ്യ
- 60 കോടി ഡോളറിന്റെ ഇടപാടാണിത്.
- ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ബിന്താങ് ആദിപൂര്‍ണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചു.
5. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ്?
പ്രഹ്ലാദ് ജോഷി
- സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി: അനൂപ് ജേക്കബ്
6. ആറ് ഫിഫ ലോകകപ്പുകളില്‍ ഗോളടിച്ച ഏക താരം ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- ഏറ്റവുമധികം രാജ്യാന്തര ഗോളുകള്‍ നേടിയ താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (146 ഗോളുകള്‍)
- ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (233)
- കരിയറില്‍ ആകെ 976 ഗോളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയിട്ടുണ്ട്. ക്ലബ്ലുകള്ക്കുവേണ്ടി 830, പോര്‍ച്ചുഗലിനുവേണ്ടി 146
7. ഐഎസ്ആര്‍ഒയുടെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് എവിടെ സ്ഥിതി ചെയ്യുന്നു?
മഹേന്ദ്രഗിരി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 8 July 2026 | Malayalam”