Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 11 July 2026 | Malayalam
Current Affairs മലയാളം · Malayalam Current Affairs · July 11, 2026

PSC Current Affairs 2026 Malayalam | July 11

1. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ മലയാളി ആരാണ്?

അനില്‍ മേനോന്‍

2. ലോകജനസംഖ്യാ ദിനം എന്നാണ്?

ജൂലൈ 11

3. ഡോ എം ലീലാവതി എഴുതിയ മഹാഭാരത പഠനം ഏത്?

ഭാരതലോകം

4. 2026 ജൂലൈയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിച്ച സെനഗലിന്റെ ഇതിഹാസ താരം ആരാണ്?

സാദിയോ മാനെ

5. 2026 ജൂലൈയില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യമേത്?

ചൈന

6. 2026 ജൂലൈയില്‍ അന്തരിച്ച ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി ആരാണ്?

ആര്‍ ചെഴിയന്‍

7. 2026 ജൂലൈയില്‍ പസിഫിക് തീരങ്ങളിലും യുഎസിലും നാശനഷ്ടം വിതയ്ക്കുകയും ചൈനീസ് തീരത്ത് വീശുകയും ചെയ്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏത്?

ബാവി

8. 2026 ജൂലൈയില്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വിളയിനങ്ങള്‍ ഏതെല്ലാം?

9. ഉത്തരാഫ്രിക്കയിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് ടബ്ക്കല്‍ കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ വ്യക്തി ആരാണ്?

ഇയ്യ കൃഷ്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 11