Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs 2026 Malayalam | July 18
Current Affairs Malayalam · Malayalam Current Affairs · July 18, 2026

PSC Current Affairs 2026 Malayalam | July 18

1. 2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ആരാണ്?

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് (89)

2. നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം എത്ര?

17

3. ഇന്ത്യയിലെ സേവനമേഖലയുടെ പ്രകടനം വിലയിരുത്തുന്ന ഇന്ത്യ സേവന ഉല്‍പാദന സൂചികയില്‍ (ഐഎസ്പി) എത്ര ഉപവിഭാഗങ്ങളുണ്ട്?

19

4. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് ആരാണ്?

പ്രധാനമന്ത്രി നരേന്ദ്രമോദി

5. ബഹിരാകാശത്തേക്കുള്ള ഊബര്‍ എന്ന വിശേഷണമുള്ള റോക്കറ്റേത്?

വിക്രം

7. കേരളത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഏറ്റവും വീതി കൂടിയ റോഡേത്?

കൊടുങ്ങല്ലൂര്‍- അങ്കമാലി- അരൂര്‍

8. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരാണ്?

സഞ്ജയ് മല്‍ഹോത്ര

9. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ആരാണ്?

ഹര്‍ജിത് സിങ് ഗ്രെവാള്‍

10. 2026-ലെ ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന റഫറി ആരാണ്?

സ്ലാവ്‌കോ വിന്‍ചീച്, സ്ലോവേനിയ

11. 2026 ജൂലൈയില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജഴ്‌സി എത്ര ഡോളറിനാണ് ലേലത്തില്‍ വിറ്റത്?

49 ലക്ഷം ഡോളര്‍ (ഏകദേശം 47 കോടി രൂപ)

12. ജിംനാസ്റ്റിക്‌സിലെ പെര്‍ഫെക്ട് 10 റെക്കോര്‍ഡ് പ്രകടനത്തിന്റെ എത്രാം വാര്‍ഷികമാണ് 2026 ജൂലൈ 18?

50

13. ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?

ആന്‍ഡി ബേണ്‍ഹാം

14. നിര്‍മ്മിത ബുദ്ധിയുടെ വികസനത്തിനായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ 2026 ജൂലൈയില്‍ രൂപീകരിച്ച സംഘടനയേത്?

വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎഐസിഒ)

15. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആരാണ്?

അന്റോണിയോ ഗുട്ടെറസ്‌

16. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളംതുഴയുന്ന വേഴാമ്പലിന്റെ പേരെന്ത്?

വേഴു

17. കുടുംബശ്രീയുടെ പൂട്ടിപ്പോയ സൂക്ഷ്മ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് കുടുംബശ്രീ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതിയേത്?

പുനര്‍ജ്വാല

18. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാല്‍) പുതിയ ചെയര്‍മാന്‍ ആരാണ്?

വി ഡി സതീശന്‍, മുഖ്യമന്ത്രി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 18