Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 27
Current Affairs മലയാളം · Malayalam Current Affairs · July 27, 2026

PSC Current Affairs 2026 Malayalam | July 27

1. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണം നേടിയ താരം ആരാണ്?

മീരാബായ് ചാനു

2. ഇന്ത്യയിലെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കര്‍മസേനയുടെ തലവന്‍ ആരാണ്?

നന്ദന്‍ നിലേകനി

3. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ തലവനായ മലയാളി ആരാണ്?

എസ് കിരണ്‍ ഐപിഎസ്‌

4. കേരളത്തില്‍ 2026 ഓഗസ്റ്റില്‍ പ്രവര്‍ത്തന സജ്ജമാകുന്ന പുതിയ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ഏതാണ്?

പൊന്നാനി

5. 2026 ജൂലൈയില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ സ്ഥലമേത്?

സാരനാഥ്, ഉത്തര്‍പ്രദേശ്

6. ഗ്രീക്ക് ഫുട്‌ബോള്‍ ക്ലബായ എഇകെ ആതന്‍സിനുവേണ്ടി കളിക്കുന്ന ഇന്ത്യന്‍ വനിതാ താരം ആരാണ്?

മനീഷ കല്യാണ്‍

7. ലോക ജൂനിയര്‍ സ്‌ക്വാഷില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരി ആരാണ്?

അനാഹത് സിങ് (18)

8. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്നും പിന്മാറിയ രാജ്യമേത്?

വെനസ്വേല

9. 2026 ജൂലൈയില്‍ നൗള്‍ ചുഴലിക്കാറ്റ് വീശിയ രാജ്യമേത്?

ചൈന

10. ഗുജറാത്തിലെ ഖംഭാത് ഉള്‍ക്കടലില്‍ ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്ന അണക്കെട്ട് ഏത്?

കല്‍പസര്‍ അണക്കെട്ട്

11. സഹകരണ മേഖലയില്‍ കേരളത്തില്‍ ആരംഭിക്കുന്ന വിമാനക്കമ്പനി ഏത്?

കേരള സിവില്‍ ഏവിയേഷന്‍ ഡവലപ്‌മെന്റ് സഹകരണസംഘം ലിമിറ്റഡ്‌

12. 2026 ജൂലൈയില്‍ അന്തരിച്ച ആര്‍ ടി നഗ്രാണിയുടെ പ്രത്യേകത എന്താണ്?

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആദ്യ ഡയറക്ടര്‍ ജനറല്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 July 26 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 27