Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 30
Current Affairs മലയാളം · Malayalam Current Affairs · July 30, 2026

PSC Current Affairs 2026 Malayalam | July 30

1. ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചാല്‍ എത്ര വര്‍ഷം വരെ തടവ് ലഭിക്കുന്ന ബില്‍ ആണ് രാജ്യസഭ 2026 ജൂലൈ 29-ന് പാസാക്കിയത്?

മൂന്ന് വര്‍ഷം

2. കേരളത്തില്‍ എത്ര ദിവസമാണ് ട്രോളിങ് നിരോധനം?

52

3. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ വെള്ളി നേടിയ മലയാളി ആരാണ്?

എം ശ്രീശങ്കര്‍

4. ഗാസ്‌ഗോ പാരാ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്ററില്‍ (ടി47 വിഭാഗം) വെള്ളി നേടിയ മലയാളി ആരാണ്?

മുഹമ്മദ് ബാസില്‍

5. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ മാറ്റിയ പേരെന്ത്?

സ്‌നേഹാലയം

6. കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ മുന്‍ പ്രധാനമന്ത്രി ആരാണ്?

മന്‍മോഹന്‍ സിങ്

7. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണ വാഹനം ഏത്?

വിക്രം 1

8. കൊച്ചി കപ്പല്‍ശാല നാവികസേനയ്ക്കായി നിര്‍മ്മിച്ച ആഴംകുറഞ്ഞ ജലാശയങ്ങള്‍ക്കുള്ള അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ ഏത്?

മച്ചിലിപട്ടണം

9. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടപ്പിലാക്കുന്ന പ്രോജക്ട് സീറോ പദ്ധതിയുടെ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആരാണ്?

നിവിന്‍ പോളി

10. ഈസ്റ്റ്ബംഗാള്‍ ക്ലബ് ഏര്‍പ്പെടുത്തിയ പ്രദീപ് കുമാര്‍ ബാനര്‍ജി സ്മാരക പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ബിനോ ജോര്‍ജ്‌

11. സംരക്ഷിതപട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഷാര്‍ക് അവെയര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയ സ്ഥാപനം ഏത്?

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം, കൊച്ചി

12. കേരള സാഹിത്യവേദിയുടെ 2026-ലെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ജസ്റ്റിസ് ഡോ കെ സുകുമാരന്‍

13. ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒട്ടകയിനങ്ങള്‍ ഏതെല്ലാം?

മാല്‍വി, മേവാരി, മേവാതി

14. ഇന്ത്യയിലും ശ്രീലങ്കയിലുമായി കണ്ടെത്തിയ പുതിയ ചിലന്തി വംശം ഏത്?

ഒനോമാസ്റ്റസ്

15. 180 വര്‍ഷത്തിനുശേഷം അസമില്‍ വീണ്ടും കണ്ടെത്തിയ ചെടിയേത്?

റുങ്കിയ മാസ്റ്റേഴ്‌സി

16. യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ മലയാളി ആരാണ്?

എം എ യൂസഫലി

17. കേരളത്തിലെ ആദ്യ എഐ ഡാറ്റാസെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?

കോഴിക്കോട്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 July 29 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 30