Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 03
Current Affairs മലയാളം · Malayalam Current Affairs · August 3, 2026

PSC Current Affairs 2026 Malayalam | August 03

1. യുവാക്കളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രചാരണ പരിപാടി ഏതാണ്?

നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്‌

2. 2026-ലെ ലോക മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയം എന്താണ്?

മുലയൂട്ടല്‍: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്

3. തായ്‌പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?

തന്‍വി ശര്‍മ

4. 2026-ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?

നാല്

5. ബാഹുബലി എന്ന വിശേഷണമുള്ള ഇന്ത്യയുടെ റോക്കറ്റ് ഏത്?

എല്‍വിഎം 3

6. വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലും ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഏത്?

അലഹബാദ് ഹൈക്കോടതി

7. 16-ാമത് ഇന്ത്യന്‍ അവയവദാന ദിനം എന്നാണ്?

2026 ഓഗസ്റ്റ് 3

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 02 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 03