Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 05
Current Affairs മലയാളം · Malayalam Current Affairs · August 5, 2026

PSC Current Affairs 2026 Malayalam | August 05

1. അമ്മത്തൊട്ടിലില്‍ ലഭിച്ച ആയിരാമത്തെ കുഞ്ഞിന്റെ പേരെന്ത്?

സഹസ്ര

2. ജര്‍മനിയിലെ എര്‍ലാംഗന്‍ നഗരസഭയുടെ ഉപദേശ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

ശ്രീറാം അയ്യര്‍

3. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മൊബൈല്‍ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കുന്ന സംവിധാനം ഏത്?

സചേത് മൊബൈല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം

4. ഗുജറാത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായി പടര്‍ന്നുപിടിച്ച വൈറസ് ഏത്?

ചന്ദിപുര വൈറസ്

5. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷവും കാന്‍സര്‍ തിരികെ വരുന്നതിന് വഴിവയ്ക്കുന്ന മൂലകോശങ്ങളെ തടയുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി)

6. വാഷിങ്ടണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് ആരാണ്?

ടെയ്‌ലര്‍ ഫ്രിറ്റ്‌സ്‌

7. 2026-ല്‍ രൂപീകരിച്ചിട്ട് 75 വര്‍ഷം തികഞ്ഞ കേരളത്തിലെ കായിക സംഘടനയേത്?

കേരള ക്രിക്കറ്റ് അസോസിയേഷന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 03 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 05