Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 10
Current Affairs Malayalam · Malayalam Current Affairs · August 10, 2026

PSC Current Affairs 2026 Malayalam | August 10

1. പ്രിവന്റീവ് ഓങ്കോളജി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് എവിടെ?

തിരുവനന്തപുരം

2. കൃഷി മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?

ചെറുവയല്‍ രാമന്‍

3. സംസ്ഥാനത്ത് വിവിധ വകുപ്പുകളിലെ ഫയല്‍ നീക്കത്തിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏത്?

ഇ ഓഫീസ്‌

4. 2026 ആഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ മലയാളി ആരാണ്?

രജനീഷ് പതിയില്‍

5. എവിടെയാണ് ഐ എസ് ആര്‍ ഒ ചെറിയ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി കേന്ദ്രം സ്ഥാപിക്കുന്നത്?

കുലശേഖരപട്ടണം, തമിഴ്‌നാട്‌

6. 2026-ല്‍ കൊറിയ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം നേടിയ ഇന്ത്യന്‍ വനിതാ താരം ആരാണ്?

അഷ്മിത ചാലിഹ

7. അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജമ്പ് ഇനങ്ങളില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?

ബസന്ത് കുമാര്‍ മേഘ്വാള്‍ (വെള്ളി, ഹൈജംപ്), ഷാനവാസ് ഖാന്‍ (വെങ്കലം, ലോങ്ജംപ്)

8. കര്‍ഷകര്‍ക്ക് ഔപചാരിക വായ്പ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം വികസിപ്പിച്ച മൊബൈല്‍ ആപ് ഏത്?

കൃഷിക

9. കേരള ബാലസാഹിത്യ അക്കാദമിയുടെ 2026-ലെ ബാലശാസ്ത്ര സാഹിത്യ പുരസ്‌കാരം ലഭിച്ച പുസ്തകം ഏത്?

ചന്ദ്രന്റെ കഥ, ഡോ ടി ഐ അരുണ്‍

10. 2026-ലെ ഡിറാക് മെഡല്‍ നേടിയ പ്രശസ്ത ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ആരാണ്?

ദീപക് ധര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 09 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 10