Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 11
Current Affairs Malayalam · Malayalam Current Affairs · August 11, 2026

PSC Current Affairs 2026 Malayalam | August 11

1. 2026 ആഗസ്റ്റ് 10-ന് ഭൂകമ്പത്തില്‍ 82 പേര്‍ കൊല്ലപ്പെട്ട രാജ്യം ഏത്?

കൊളംബിയ

2. കേരളത്തില്‍ ക്രിമിനലുകളേയും ഗുണ്ടകളേയും പിടികൂടുന്നതിനായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ ഗ്രിപ്പ്‌

3. 16-ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ആരാണ്?

അരവിന്ദ് പനഗരിയ

4. ഐക്യരാഷ്ട്രസഭയ്ക്ക് മയിലുകളെ സമ്മാനിച്ച രാജ്യമേത്?

ഇന്ത്യ

5. ലോകത്തെ ആദ്യത്തെ കുട്ടികളുടെ സംസ്‌കൃതം സിനിമ ഏത്?

മധുരസ്മിതം

6. 2026-ലെ അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം?

27

7. 2026-ലെ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?

ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ന്യൂഡല്‍ഹി

8. നാളികേര വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മലയാളി ഉദ്യോഗസ്ഥ ആരാണ്?

ദീപ ഡി നായര്‍

9. ഓഹരി സൂചികയായ നിഫ്റ്റി 50-ല്‍ പുതുതായി ഉള്‍പ്പെടുത്തിയ ഓഹരിയേത്?

ബിഎസ്ഇ ലിമിറ്റഡ്

10. കോവളം കവികള്‍ സ്മാരക സമിതിയുടെ കോവളം കവികള്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ഡോ വി എസ് ശര്‍മ

11. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുരുഷന്മാരുടെ 5000-ാമത്തെ ഏകദിന ക്രിക്കറ്റ് മത്സരം ഏതെല്ലാം രാജ്യങ്ങള്‍ തമ്മിലായിരുന്നു?

കാനഡയും സ്‌കോട്‌ലന്‍ഡും

12. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്?

ഓഗസ്റ്റ് 12

13. ജമ്‌നാലാല്‍ ബജാജ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ ജേക്കബ് പുളിക്കന്‍

14. 2026 ആഗസ്റ്റില്‍ ബഹിരാകാശത്ത് കാണപ്പെട്ട ഉല്‍ക്കാ പ്രവാഹം ഏത്?

പെഴ്‌സിഡ് ഉല്‍ക്കാ പ്രവാഹം

15. 210 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതെന്ന് കരുതുന്ന മുസാങ്ക്വ മാറ്റുസഡോണെന്‍സിസ് എന്ന ഡൈനസോറിനെ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ്?

സിംബാബ്വേയിലെ കാരബ തടാകക്കരയില്‍

16. ഇന്ത്യയുടെ അതിര്‍ത്തികളുടേയും ഭൂപ്രദേശങ്ങളുടേയും ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്ന ജിയോ ഇമേജിങ് ഉപഗ്രഹം ഏത്?

ഇഒഎസ് 05

17. എവറസ്റ്റില്‍ മൂന്ന് പതിറ്റാണ്ടായി മഞ്ഞിനടിയില്‍ കിടക്കുന്ന ഏത് പര്‍വതാരോഹകന്റെ മൃതദേഹമാണ് ഇന്ത്യ വീണ്ടെടുക്കുന്നത്?

ദോര്‍ജെ മൊറുപ്പ്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 10 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 11