Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 12
Current Affairs Malayalam · Malayalam Current Affairs · August 12, 2026

PSC Current Affairs 2026 Malayalam | August 12

1. 2026 ആഗസ്റ്റ് 11-ന് അന്തരിച്ച മലയാളിയായ ആണവശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്ര പ്രചാരകനുമായ വ്യക്തി ആരാണ്?

ഡോ എം പി പരമേശ്വരന്‍ (91)

2. സംസ്ഥാനത്തിന്റെ പേര് കേരള എന്നതുമാറ്റി കേരളം എന്നാക്കുന്ന ബില്‍ ലോകസഭ പാസാക്കിയ തിയതി എന്നാണ്?

2026 ആഗസ്റ്റ് 11

3. ലോക ആനദിനം എന്നാണ്?

ആഗസ്റ്റ് 12

4. വന്ദേമാതര ബില്‍ രാഷ്ട്രപതി അംഗീകരിച്ചത് എന്നാണ്?

2026 ആഗസ്റ്റ് 11

5. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം എത്ര?

38

6. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷനെ ഏത് വകുപ്പിന് കീഴിലേക്ക് മാറ്റി ഉത്തരവിറക്കി?

പൊതുവിദ്യാഭ്യാസ വകുപ്പ്‌

7. സംസ്ഥാന സര്‍ക്കാരിന്റെ സുപഥം പദ്ധതിയുടെ ലക്ഷ്യം എന്ത്?

ലഹരി പ്രതിരോധം

8. ലോകത്ത് ആദ്യമായി ജനിതക എഡിറ്റിങ് നടത്തിയ നെല്‍വിത്തിനങ്ങള്‍ ഏതെല്ലാം?

പുസ ഡിഎസ്ടി-1, ഡിആര്‍ആര്‍ ധന്‍ 100 (കമല)

9. സിറിയയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ പ്രസിഡന്റ് ആരാണ്?

ബഷാര്‍ അല്‍ അസദ്‌

10. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ദ് ഫസ്റ്റ് സീസണ്‍ എന്ന പുസ്തകം എഴുതിയത് ആരാണ്?

വിരെന്‍ ഡിസില്‍വ

11. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ഐ എസ് ആര്‍ ഒയുടെ വിക്ഷേപണ കേന്ദ്രം ഏത്?

കുലശേഖരപട്ടണം, തമിഴ്‌നാട്‌

12. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്?

ആഗസ്റ്റ് 12

13. വധശിക്ഷ ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യം ഏത്?

ലബനന്‍

14. ബഹിരാകാശ നിലയത്തില്‍ നെല്ല് വിളയിച്ച രാജ്യമേത്?

ചൈന

15. നാസയുടെ ഏത് ദൗത്യത്തില്‍ പങ്കാളിയാകാനാണ് ഐഎസ്ആര്‍ഒയെ ക്ഷണിച്ചത്?

മൂണ്‍ ബേസ് മിഷന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 11 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 12