Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 15
Current Affairs Malayalam · Malayalam Current Affairs · August 15, 2026

PSC Current Affairs 2026 Malayalam | August 15

1. എത്രാമത്തെ സ്വാതന്ത്ര്യദിനം ആണ് 2026 ആഗസ്റ്റ് 15-ന് ഇന്ത്യ ആഘോഷിച്ചത്?

80

2. സെന്‍സസിലെ ആദ്യ ഘട്ടം നടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?

ലഡാക്ക്, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്‌

3. കേരളത്തിന്റെ പേര് കേരളം എന്നാകുന്ന ബില്‍ രാഷ്ട്രപതി അംഗീകരിച്ച തിയതി എന്നാണ്?

2026 ആഗസ്റ്റ് 14

4. 2026-ല്‍ ശൗര്യചക്ര പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്?

മേജര്‍ തരുണ്‍ വാസുദേവന്‍

5. 2026-ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണ്?

എസ് ശശിധരന്‍

6. ഇന്ത്യയില്‍ വനവിസ്തൃതിയും ഹരിതമേഖലയും വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?

ഗ്രീന്‍ ഇന്ത്യ മിഷന്‍

7. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) നിയമിതനാകുന്ന വ്യക്തി ആരാണ്?

ഡോ സജിത് ബാബു

8. സ്വീഡന്‍ ആസ്ഥാനമായ യൂറോപ്യന്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

പ്രൊഫ പ്രദീപ് തലാപ്പില്‍

9. കേരള സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള പ്രതിമാസ ധനസഹായം എത്ര രൂപയായി വര്‍ധിപ്പിച്ചു?

1000 രൂപ

10. ഐ എസ് എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്‌സിയെ 100 രൂപയ്ക്ക് വാങ്ങിയ ഗോവന്‍ ക്ലബ് ഏത്?

ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌

11. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 600-ാമത് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏത് രാജ്യത്തിനെതിരെയാണ്?

ശ്രീലങ്ക

12. ഇന്ത്യന്‍ റെയില്‍വേ തേജസ് എക്‌സ്പ്രസ് ട്രെയിനിന് ഒരു വാണിജ്യബ്രാന്‍ഡിന്റെ പേര് നല്‍കി. ഏതാണ് ബ്രാന്‍ഡ്?

സ്‌പ്രൈറ്റ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 14 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 15