Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 19
Current Affairs Malayalam · Malayalam Current Affairs · August 19, 2026

PSC Current Affairs 2026 Malayalam | August 19

1. സ്തനാര്‍ബുദ പ്രതിരോധശേഷിയുള്ള സെല്‍ഫ്-അസംബിള്‍ഡ് മെറ്റല്‍-ഓര്‍ഗാനിക് ത്രികോണ സംയുക്തം വികസിപ്പിച്ചതിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്?

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)

2. ഉത്തര ധ്രുവത്തിലെ 90 ഡിഗ്രി പോയിന്റില്‍ കാലുകുത്തുന്ന ആദ്യ മലയാളി ആരാണ്?

ഡോ എസ് ബിജോയ് നന്ദന്‍

3. കൗമാരക്കാര്‍ക്കായി ഓപ്പണ്‍എഐ രൂപകല്‍പന ചെയ്ത്, പുറത്തിറക്കിയ ചാറ്റ്ജിപിടിയുടെ പതിപ്പേത്?

ചാറ്റ്ജിപിടി ഫോര്‍ ടീന്‍സ്‌

4. സോണിയ ഗാന്ധിയുടെ ഓര്‍മ്മപുസ്തകത്തിന്റെ പേരെന്ത്?

ബിലോങ്ങിങ്- എ ജേണി ഓഫ് ലവ്‌

5. 2025-ലെ അര്‍ജുന അവാര്‍ഡ് ലഭിച്ച മലയാളികള്‍ ആരെല്ലാം?

വി മുഹമ്മദ് അജ്മല്‍ (അത്‌ലറ്റിക്‌സ്), ട്രീസ ജോളി (ബാഡ്മിന്റണ്‍)

6. 2025-ലെ ദ്രോണാചാര്യ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം?

7. കഴിഞ്ഞ 4 വര്‍ഷത്തെ വാഹനാപകടം, ഗതാഗത നിയമലംഘനം എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച് എഐ സഹായത്തോടെ അപകട സാധ്യതാ മേഖല തിരിച്ചറിഞ്ഞ് പ്രതിരോധ മാര്‍ഗങ്ങള്‍ കേരള പൊലീസ് ആവിഷ്‌കരിക്കുന്ന പദ്ധതി ഏത്?

എഐ ട്രാക്ക് പദ്ധതി

8. ലോക ഫോട്ടോഗ്രാഫി ദിനം എന്നാണ്?

ആഗസ്റ്റ് 19

9. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?

ഋഷഭ് പന്ത്‌

10. സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ഏത് പ്രധാനമന്ത്രിയുടെ ജന്മവാര്‍ഷികദിനമാണ്?

രാജീവ് ഗാന്ധി

11. സാംബിയയില്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

ഹകൈന്‍ഡെ ഹിചിലെമ

12. ലോക മനുഷ്യത്വ ദിനം എന്നാണ്?

ആഗസ്റ്റ് 19

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 18 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 19