Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 21
Current Affairs Malayalam · Malayalam Current Affairs · August 21, 2026

PSC Current Affairs 2026 Malayalam | August 21

1. ജെന്‍സി സമരത്തില്‍ നടന്ന അതിക്രമം പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഹൈ-പവര്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരാണ്?

ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി

2. 2026 ആഗസ്റ്റ് 21-ന് ഏകസിവില്‍ കോഡ് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനമേത്?

രാജസ്ഥാന്‍

3. ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റ് ആരാണ്?

മിര്‍ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍

4. 2026 ആഗസ്റ്റില്‍ കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കാന്‍ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്?

ജപ്പാന്‍

5. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്-ടൈം, നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി നിയമിതനായ മലയാളി ആരാണ്?

എസ് സോമനാഥ്

6. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുതുതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍ ഏതെല്ലാം?

ഫ്രീസ്റ്റൈല്‍ ബിഎംഎക്‌സ്, മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, സര്‍ഫിങ്, ടെക്‌ബോള്‍, പാഡല്‍, വെര്‍ച്വെല്‍ തയ്ക്വാന്‍ഡോ

7. ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ ടീമേത്?

ഈസ്റ്റ് ബംഗാള്‍ എഫ്‌സി

8. ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പുതിയ ബഞ്ച് സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് എവിടെ?

ലഡാക്ക്

9. നാസ 2026 ആഗസ്റ്റ് 30-ന് വിക്ഷേപിക്കുന്ന പുതുതലമുറ സ്‌പേസ് ടെലസ്‌കോപ്പ് ഏത്?

നാന്‍സി

10. ഏതൊക്കെ മിസൈലുകളുടെ നിര്‍മ്മാണമാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്?

അഗ്നി, പൃഥ്വി, ആകാശ്, പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍

11. കൊച്ചി മെട്രോയുടെ പേര് എന്താക്കി മാറ്റണമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചത്?

കേരളം മെട്രോ

12. വെച്ചൂര്‍പശുവിനുശേഷം കേരളത്തില്‍നിന്നും ദേശീയ അംഗീകാരം ലഭിച്ച തനത് കന്നുകാലിയിനം ഏത്?

പെരിയാര്‍ പശു

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 20 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 21