Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 25
Current Affairs Malayalam · Malayalam Current Affairs · August 25, 2026

PSC Current Affairs 2026 Malayalam | August 25

1. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി ആരാണ്?

കെസിയ ലിസ് മെജോ

2. ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ഋഷഭ് പന്ത്

3. ഹംഗറിയിലെ കനീറ്റ്‌സ് ഓപ്പണ്‍ ചെസില്‍ ജേതാവായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആരാണ്?

എം പ്രാണേഷ്‌

4. എസ് മഹാദേവന്‍ തമ്പിയുടെ ഏത് നോവലാണ് പാഡിവിസ്‌പെറര്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്?

നിലം

5. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയില്‍ ജലശേഖരം തേടിയുള്ള ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?

ചാങ് ഇ7

6. ദൈവത്തിന്റെ കൈ എന്ന വിഖ്യാതമായ ഗോള്‍ മറഡോണ നേടിയ പന്ത് എത്ര കോടി രൂപയ്ക്കാണ് 2026 ആഗസ്റ്റില്‍ ലേലത്തില്‍ പോയത്?

32 കോടി രൂപ

7. മഹാത്മാ അയ്യന്‍കാളി ജലോത്സവം നടക്കുന്ന കായല്‍ ഏത്?

വെള്ളായണി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 24 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 25