Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 28
Current Affairs Malayalam · Malayalam Current Affairs · August 28, 2026

PSC Current Affairs 2026 Malayalam | August 28

1. നേപ്പാളില്‍ 2026 ആഗസ്റ്റിലുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?

ഗ്ലോഫ്

2. 2026 ആഗസ്റ്റില്‍ മരിച്ച സംഗീത ഇതിഹാസം ആരാണ്?

ഡോളി പാര്‍ട്ടന്‍ (80)

3. 2026 ആഗസ്റ്റില്‍ ഒരു ലക്ഷം മരങ്ങള്‍ക്ക് രാഖി കെട്ടി സംരക്ഷിച്ച സംസ്ഥാനം ഏത്?

ജാര്‍ഖണ്ഡ്

4. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏഴ് റെയില്‍പാതകളെ നാലുവരിയാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പാതകളേതെല്ലാം?

5. വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് വേദി എവിടെ?

ദുബായ്‌

6. 2026 ആഗസ്റ്റില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ടൂര്‍ണമെന്റിന്റെ താരമായ മലയാളി ആരാണ്?

ദേവ്ദത്ത് പടിക്കല്‍

7. 2026-ലെ അയ്യന്‍കാളി ജലോത്സവത്തില്‍ ചാമ്പ്യന്മാര്‍ ആരാണ്?

കാക്കാമൂല ബ്രദേഴ്‌സ്‌ ചുണ്ടന്‍

8. അമേരിക്ക വിയറ്റ്‌നാമിനെ ആക്രമിച്ചകാലത്തെ വിഖ്യാതമായ ബര്‍സ്റ്റ് ഓഫ് ജോയ് എന്ന ഫോട്ടോയെടുത്ത പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഫോട്ടോജേര്‍ണലിസ്റ്റ് 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്താണ്?

സാല്‍വെഡര്‍

9. പൊല്‍ക്കഡോട്ട് ശൈലിയിലൂടെ പ്രശസ്തയായ ജാപ്പനീസ് ചിത്രകാരിയും ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റുമായ വനിത 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്ത്?

യയോയി കുസാമ (97)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 26 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 28