Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 6
Current Affairs Malayalam · Malayalam Current Affairs · September 6, 2026

PSC Current Affairs 2026 Malayalam | September 6

1. 2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ തീം എന്താണ്?

Building for Resilience, Innovation, Cooperation and Sustainability

2. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?

ദിനേശ് ശര്‍മ

3. നിലവില്‍ ഉപയോഗിക്കുന്ന ഏത് ലോക ഭൂപടം ഒഴിവാക്കിയശേഷം പകരമായി സമവിസ്തൃതി ഭൂപടം ഉപയോഗിക്കണമെന്ന പ്രമേയമാണ് യുഎന്‍ പൊതുസഭ 2026 സെപ്തംബറില്‍ പാസാക്കിയത്?

മെക്കെയ്റ്റര്‍ ഭൂപടം

4. 2026-ലെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ചാമ്പ്യന്മാരായ ടീമേത്?

തൃശൂര്‍ ടൈറ്റന്‍സ്‌

5. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) പുതിയ ചെയര്‍മാന്‍ ആരാണ്?

മോഹിത് ജെയിന്‍

6. സ്‌കൂള്‍ ലൈബ്രറികളുടെ ആഗോള സംഘടനയുടെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ലൈബ്രേറിയന്‍ഷിപ്പിന്റെ പശ്ചിമേഷ്യ- ആഫ്രിക്കന്‍ റീജ്യണല്‍ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

എം ഒ രഘുനാഥ്‌

7. ഇന്ത്യയില്‍ 125 വര്‍ഷത്തെ കാലാവസ്ഥാ ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ ആഗസ്റ്റ് ഏത് വര്‍ഷത്തിലേതായിരുന്നു?

2026

8. 2026 സെപ്തംബറില്‍ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആരാണ്?

ടോണി ഗാറ്റിലിഫ് (77)

9. ഇന്ത്യന്‍ സൈന്യത്തിന് എകെ 203 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ലഭിച്ച സ്വകാര്യ കമ്പനി ഏത്?

അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്

10. രാജ്യസഭാ പ്രതിപക്ഷ നേതാവായി വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ട എംപി ആരാണ്?

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

11. യുഎന്‍ അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനം എന്നാണ്?

നവംബര്‍ 27

12. സ്തനാര്‍ബുദത്തിനെതിരായ എറ്റ്കാമ എന്ന ഗുളിക വികസിപ്പിച്ച കമ്പനിയേത്?

അസ്ട്രാസെനെക്ക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 4 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 6

PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.