Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 9
Current Affairs Malayalam · Malayalam Current Affairs · September 9, 2026

PSC Current Affairs 2026 Malayalam | September 9

1. 2026 സെപ്തംബറില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് കൊല്ലപ്പെട്ട മണിപ്പൂരി ഗായകന്‍ ആരാണ്?

ചൊങ്താം വിക്രംസിങ്

2. മാവോ സെദുങ്ങിന്റെ 50-ാം ചരമവാര്‍ഷികം എന്നാണ്?

2026 സെപ്തംബര്‍ 9

3. ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ വാര്‍ഷിക ശമ്പളം എത്ര?

33.6 ലക്ഷം രൂപ

4. 2026 സെപ്തംബര്‍ 8-ന് അന്തരിച്ച പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ആരാണ്?

എസ് ആര്‍ ജാനകിരാമന്‍

5. ലോക ഇലക്ട്രിക് വാഹന ദിനം എന്നാണ്?

സെപ്തംബര്‍ 9

6. എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?

ടൊവോള്‍ഡോ ഗെബ്രെമറിയം

7. റഷ്യയേയും ദക്ഷിണ കൊറിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാലം ഏത് നദിയുടെ കുറുകെയാണ് നിര്‍മ്മിച്ചത്?

ടുമെന്‍ നദി

8. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?

പോഷന്‍ മാ

9. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പുതിയ പേരെന്ത്?

സ്‌നേഹാലയം

10. ലോക ആത്മഹത്യാ പ്രതിരോധ ദിനം എന്നാണ്?

സെപ്തംബര്‍ 10

2026 സെപ്തംബര്‍ 9-ലെ കറന്റ് അഫയേഴ്‌സ് ക്വിസ് ഈ ലിങ്കില്‍ ലഭ്യമാണ്.

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 8 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 9