Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 10
Current Affairs Malayalam · Malayalam Current Affairs · September 10, 2026

PSC Current Affairs 2026 Malayalam | September 10

1. എവിടെയെല്ലാം ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ സെന്ററുകള്‍ ആരംഭിച്ചു?

ബംഗളുരു, ശ്രീഹരിക്കോട്ട

2. 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ വേദി എവിടെ?

തിരുവനന്തപുരം

3. സ്റ്റേറ്റ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആരംഭിച്ച വകുപ്പേത്?

എക്‌സൈസ്‌

4. റഷ്യയുടെ ഏത് അഞ്ചാം തലമുറ യുദ്ധവിമാനമാണ് ഇന്ത്യ വാങ്ങുന്നത്?

സുഖോയ് 57

5. സംസ്ഥാനത്തെ തദ്ദശേസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിതനായ വ്യക്തി ആരാണ്?

ജസ്റ്റിസ് സി പ്രദീപ് കുമാര്‍

6. 2026-ലെ രവീന്ദ്ര പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സുജാത

7. 2026 സെപ്തംബറില്‍ ശതാഭിഷ്‌ക്തനായ (84 വയസ്സ്) മലയാള സാഹിത്യകാരന്‍ ആരാണ്?

എം മുകുന്ദന്‍

8. ഏത് രാജ്യത്തിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ബിഎ 3.2 (സിക്കാഡ) കണ്ടെത്തിയത്?

അര്‍ജന്റീന

9. ഫില്ലര്‍രഹിത ഹൈഡ്രോജല്‍ അധിഷ്ഠിത ഇലക്ട്രോ മാഗ്നറ്റിക് ഷീല്‍ഡിങ് സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ച കേരളത്തിലെ സര്‍വകലാശാല ഏത്?

കേരള സര്‍വകലാശാല

10. ലോക പാരാ ആര്‍ച്ചറി സീരീസ് 2026-ല്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ശീതള്‍ ദേവി

11. ഏഷ്യന്‍ ഗെയിംസിനുള്ള ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ (ഒസിഎ) ഒബ്‌സര്‍വറായ നിയമിതനായ മലയാളി ആരാണ്?

വി സുനില്‍ കുമാര്‍

12. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഏകചാരി കടന്നല്‍ ഏത്?

എപ്‌സിലോണ്‍ മാനസിക്കം

13. ഇറാന്‍ പിടിച്ചെടുത്ത യുഎസിന്റെ ആധുനിക ഡ്രോണ്‍ മുങ്ങിക്കപ്പല്‍ ഏത്?

ഡൈവ്-എല്‍ഡി

2026 സെപ്തംബര്‍ 10-ലെ കറന്റ് അഫയേഴ്‌സ് ക്വിസ് ഈ ലിങ്കില്‍ ലഭ്യമാണ്.

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 9 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 10