Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 13
Current Affairs Malayalam · Malayalam Current Affairs · September 13, 2026

PSC Current Affairs 2026 Malayalam | September 13

1. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ സത്യപ്പുല്ല് എന്ന സിനിമയുടെ സംവിധായകന്‍ ആരാണ്?

രാംദാസ് കടവല്ലൂര്‍

2. തീരശുചീകരണ ദിനം എന്നാണ്?

സെപ്തംബര്‍ 19

3. നഴ്‌സിങ് മേഖലയിലെ ആഗോള പുരസ്‌കാരമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ അജിമോള്‍ പ്രദീപ്

4. ഏത് ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പ്രഖ്യാപനം നടത്തിയത്?

ബ്രിക്‌സ് ഉച്ചകോടി 2026

5. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ജോ റൂട്ട്, ഇംഗ്ലണ്ട്

6. ടെസ്റ്റ് ക്രിക്കറ്റില്‍ ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

റാസാവുള്ള, പാകിസ്താന്‍

7. ഇന്ത്യയില്‍ മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ റോബോട്ട് ഏത്?

പാച്ചു

8. അള്‍ട്ടിമേറ്റ് അത്‌ല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയത് ആരാണ്?

അര്‍മാന്‍ഡ് ഡുപ്ലാന്റിസ്, സ്വീഡന്‍

9. 2026-ലെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?

എലേന റിബകിന, കസഖ്സ്ഥാന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 12 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 13