Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 14
Current Affairs Malayalam · Malayalam Current Affairs · September 14, 2026

PSC Current Affairs 2026 Malayalam | September 14

1. 2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്?

ഇന്ത്യ

2. ഏഷ്യാ കപ്പ് ജൂനിയര്‍ ഹോക്കിയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കിരീടം നേടിയ രാജ്യമേത്?

ഇന്ത്യ

3. ജയില്‍ ഡിജിപി ആരാണ്?

ആര്‍ ശ്രീജിത്ത്

‌4. ആലപ്പുഴയുടെ ഗുരുനാഥന്‍ എന്നറിയപ്പെടുന്ന വ്യക്തി 2026 സെപ്തംബര്‍ 13-ന് അന്തരിച്ചു. പേരെന്ത്?

കല്ലേലി രാഘവന്‍ പിള്ള

5. വെനീസ് ചലച്ചിത്രമേളയിലെ ഹൊറൈസണ്‍ വിഭാഗത്തില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യന്‍ സിനിമ ഏത്?

ലവേഴ്‌സ് ഇന്‍ ദ് ബ്ലൂ നൈറ്റ്

6. 2026-ലെ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ ആരാണ്?

അലക്‌സാണ്ടര്‍ സ്വരേവ്

7. കേരള ഗ്രന്ഥശാലാ ദിനം എന്നാണ്?

സെപ്തംബര്‍ 14

8. ഏതെങ്കിലും ഒരാകാശവസ്തു മറ്റൊന്നിനെ മറച്ചുകൊണ്ട് കടന്നുപോകുന്ന പ്രതിഭാസത്തെ പറയുന്ന പേരെന്ത്?

ഒക്കല്‍റ്റേഷന്‍ (ഉപഗൂഹനം)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 13 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 14