Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 15
Current Affairs Malayalam · Malayalam Current Affairs · September 15, 2026

PSC Current Affairs 2026 Malayalam | September 15

1. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ടെസ്റ്റ് ഏത്?

കംപ്യൂട്ടര്‍ അധിഷ്ഠിത ഹസാഡ് പെഴ്‌സപ്ഷന്‍ ടെസ്റ്റ്

2. നാദം ചാത്തന്നൂര്‍ ഏര്‍പ്പെടുത്തിയ എസ് ജാനകിയമ്മ പ്രഥമ സംഗീത പുരസ്‌കാരം നേടിയത് ആരാണ്?

ശ്രീകുമാരന്‍ തമ്പി, ഗാനരചയിതാവും സംവിധായകനും

3. കേരളത്തില്‍ കെ എസ് ഇ ബി വൈദ്യുതി വിതരണം ചെയ്യാത്ത കോര്‍പറേഷന്‍ ഏത്?

തൃശൂര്‍

4. സംസ്ഥാനത്ത് റോഡിന്റെ നിലവാരം അളക്കുന്നതിനായി നടപ്പിലാക്കുന്ന സംവിധാനം ഏത്?

ലേസര്‍ ക്രാക് മെഷര്‍മെന്റ് സിസ്റ്റം

5. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പുതിയ ചെയര്‍മാന്‍ ആരാണ്?

എസ് ഷാജു

6. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കി ടൂര്‍ണമെന്റ് വേദി എവിടെ?

പഞ്ചാബ്‌

7. ദേശീയ തലത്തിലുള്ള മത്സരപരീക്ഷകള്‍ക്കായി ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ എഐ അധിഷ്ഠിത പോര്‍ട്ടല്‍ ഏത്?

മുകുളം

8. 2026-ലെ അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ പുരുഷന്‍മാരുടെ റിക്കര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ധീരജ് ബൊമ്മദേവര

9. ബാല്യസ്പന്ദനം പദ്ധതി നടപ്പിലാക്കുന്ന വകുപ്പുകള്‍ ഏതെല്ലാം?

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും വനിതാ ശിശു വികസന വകുപ്പും

10. ഗുരു കെ കൊച്ചുനാരായണപിള്ള പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ ജയകുമാര്‍

11. ഇന്ത്യയില്‍ 2026 ആഗസ്റ്റില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എത്ര?

4.82 ശതമാനം

12. 2026-ലെ ചെസ് ഒളിമ്പ്യാഡ് വേദി എവിടെ?

ഉസ്‌ബെക്കിസ്താന്‍

13. ഗ്ലോബല്‍ ചെസ് ലീഗില്‍ കിരീടം നേടിയ ടീമേത്?

ഗംഗസ് ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 14 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 15