Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 22
Current Affairs Malayalam · Malayalam Current Affairs · September 22, 2026

Current Affairs Malayalam 2026 September 22

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?

രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ

2. ഏഷ്യന്‍ ഗെയിംസ് വ്യക്തിഗത പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയത് ആരാണ്?

ഹിമാന്‍ഷു ധില്ലന്‍

3. ഏഷ്യന്‍ ഗെയിംസ് 2026-ല്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?

സുചിക തര്യാല്‍

4. ഡോ വി ജി പട്ടേല്‍ ദേശീയ പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്?

ബല്‍റാം ശങ്കരന്‍

5. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്ലാറ്റ്‌ഫോം കോംപറ്റീഷന്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ സിനിമ ഏത്?

ആങ്

6. ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇന്ത്യയില്‍ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?

ചെന്നൈ

7. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവില്‍ വരുന്നത് എന്നാണ്?

2026 ഒക്ടോബര്‍ 20-ന്‌

8. വനിതാ ഹോക്കിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

സവിത പൂനിയ

9. 2026 സെപ്റ്റംബറില്‍ ജപ്പാനില്‍ വീശിയ ചുഴലിക്കാറ്റ് ഏത്?

ദുജ്വാന്‍

10. 2026 സെപ്റ്റംബറില്‍ അപകടത്തില്‍ മരിച്ച മലയാളിയായ ഫുട്‌ബോള്‍ താരം ആരാണ്?

റിജോണ്‍ ജോസ്

11. റീസൈക്കളിള്‍ ചെയ്യാവുന്ന പാദരക്ഷ കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ കേരളത്തിലെ കമ്പനി ഏത്?

വി കെ സി

12. ബഹിരാകാശ മാലിന്യം കണ്ടെത്താന്‍ വേണ്ടി ആധുനിക സ്‌പെയ്‌സ് ട്രാക്കിങ് റഡാര്‍ സംവിധാനം ഐ എസ് ആര്‍ ഒ സ്ഥാപിക്കുന്നത് എവിടെ?

ചന്ദ്രപുരി, അസം

13. കൊച്ചിയില്‍നിന്നും തൂത്തുക്കുടിയിലേക്ക് പ്രകൃതിവാതക ശൃംഖല സ്ഥാപിക്കുന്ന കമ്പനി ഏത്?

ഇന്ത്യന്‍ ഓില്‍ കോര്‍പറേഷന്‍

14. അരുണാചല്‍പ്രദേശില്‍ കണ്ടെത്തിയ അപൂര്‍വമായ ഇലയില്ലാ ഓര്‍ക്കിഡിന്റെ പേരെന്ത്?

ഗാസ്‌ട്രോഡിയ കേയിയെന്‍സിസ്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 21 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 22