Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 29
Current Affairs Malayalam · Malayalam Current Affairs · September 29, 2026

Current Affairs Malayalam 2026 September 29

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി ടി ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തകര്‍ത്തത് ആരാണ്?

വിദ്യ രാംരാജ്, തമിഴ്‌നാട്

2. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം ആരാണ്?

എം ശ്രീശങ്കര്‍

3. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?

ഗുല്‍വീര്‍ സിങ്

4. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍താരം ആരാണ്?

യശ്വീര്‍ സിങ്

5. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍താരം ആരാണ്?

ഇഷ സിങ്‌

6. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം ആരാണ്?

രോഹിത് യാദവ്

7. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്ററില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?

പാരുള്‍ ചൗധരി

8. 2026 ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ കുറാഷില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?

പിങ്കി ബല്‍ഹാര

9. ലോക ഹൃദയ ദിനം എന്നാണ്?

സെപ്തംബര്‍ 29

10. 2026 സെപ്തംബര്‍ 28-ന് അന്തരിച്ച മലയാള സംഗീത സംവിധായകന്‍ ആരാണ്?

റിനില്‍ ഗൗതം

11. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ക്ക് അയല്‍ക്കാരെ സഹായികളായി മാറ്റുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഏത്?

വയോജന അയല്‍പക്ക സഹായ ശൃംഖല

12. 2026 സെപ്തംബറില്‍ ഇന്ത്യയില്‍ കേന്ദ്ര കൃഷിമന്ത്രാലയം നിരോധിച്ച കളനാശിനി ഏത്?

പാരക്വറ്റ് ഡൈക്ലോറൈഡ്

13. എല്‍സെവിയര്‍ യങ് സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ച മലയാളി ആരാണ്?

വിഷ്ണു അനില്‍കുമാര്‍

14. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റേത്?

സ്റ്റാര്‍ഷിപ്പ്

15. ദേശീയ കാപ്പി ദിനം എന്നാണ്?

സെപ്തംബര്‍ 29

16. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് തയ്യാറാക്കിയ 1000 ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ കേരളത്തിലെ നഗരങ്ങള്‍ ഏതെല്ലാം?

തൃശൂര്‍ (477-ാം സ്ഥാനം), കൊച്ചി (489), കോഴിക്കോട് (499), കൊല്ലം (623), തിരുവനന്തപുരം (624), കോട്ടയം (696), കണ്ണൂര്‍ (772)

17. പാര്‍ലെജി ബിസ്‌കറ്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേറ്റ മലയാളി ആരാണ്?

ജോര്‍ജ് കോവൂര്‍

2026 സെപ്തംബര്‍ 28-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 September 28 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 29