Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 2
Current Affairs Malayalam · Malayalam Current Affairs · October 2, 2026

Current Affairs Malayalam 2026 October 2

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. കേരളത്തെ 2031 മാര്‍ച്ച് 31-നകം സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഏത്?

നിര്‍മലം- പുതുയുഗ ശുചിത്വ കേരളം

2. വയോജനങ്ങളും യുവതലമുരയും തമ്മിലുള്ള ആശയ വിനിമയവും സഹവര്‍ത്തിത്വവും ത്വരിതപ്പെടുത്തുന്നതിനായി വയോജന വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?

ഓണര്‍ എ ഹോം പദ്ധതി

3. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍പേഴ്‌സണ്‍ ആരാണ്?

ജോഷി മാത്യു

4. ഏത് നവോത്ഥാന നായികയുടെ 50-ാം ചരമവാര്‍ഷികം ആണ് 2026 ഒക്ടോബര്‍ 2-ന് ആചരിച്ചത്?

ഡോ മേരി പുന്നന്‍ ലൂക്കോസ്

5. ഇന്ത്യന്‍ ഇമ്യൂണോളജിയുടെ പിതാവ് ആരാണ്?

ഡോ ജി പി തല്‍വാര്‍

6. 2026 ഒക്ടോബര്‍ 5 മുതല്‍ 7 വരെ ഇന്ത്യ സന്ദര്‍ശിച്ച ഗൈ പാര്‍മെലിന്‍ ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?

സ്വിറ്റ്‌സര്‍ലന്‍ഡ്‌

7. ലോക പുഞ്ചിരി ദിനം എന്നാണ്?

ഒക്ടോബര്‍ 2

8. 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം സെയ്‌ലിങ് സ്‌കിഫ് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ മലയാളികള്‍ ആരെല്ലാം?

മനു ഫ്രാന്‍സിസും പ്രിന്‍സ് നോബിളും

9. 2026 ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സെയ്‌ലിങ് സ്‌കിഫ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യക്കാര്‍ ആരെല്ലാം?

ഹര്‍ഷിത തോമര്‍, ശീതള്‍ വര്‍മ

10. 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഗുസ്തിയില്‍ 97 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

നിതേഷ് സിവച്

11. 2026 ഏഷ്യന്‍ ഗെയിംസില്‍ വനിതാ സ്‌കാഷ് ടീമിനത്തില്‍ വെങ്കലം നേടിയ ഇന്ത്യക്കാര്‍ ആരെല്ലാം?

ജോഷ്‌ന ചിന്നപ്പ, അനാഹത് സിങ്, തന്‍വി ഖന്ന, ഷമീന റിയാസ്

12. 2026 ഏഷ്യന്‍ ഗെയിംസ് പുരുഷ സ്‌ക്വാഷ് ടീമിനത്തില്‍ വെങ്കലം നേടിയ ഇന്ത്യക്കാര്‍ ആരെല്ലാം?

അഭയ് സിങ്, വേലവന്‍ സെന്തില്‍കുമാര്‍, വീര്‍ ചൊട്ടറാണി, സൂരജ് ചന്ദ്

13. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ആര്‍ച്ചറി കോംപൗണ്ട് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

ടി ഗണേഷ് മണിരത്‌നം

13. കോമണ്‍വെല്‍ത്ത് കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ മലയാളി ആരാണ്?

ജെ ഉദയ കുമാര്‍

14. ഇന്ത്യയും ഫ്രാന്‍സും പങ്കെടുക്കുന്ന വാര്‍ഷിക നാവികാഭ്യാസത്തിന്റെ പേരെന്ത്?

വരുണ

15. കേരളത്തിലെ ആദ്യ എംവിഡി വെര്‍ച്വല്‍ ചെക്‌പോസ്റ്റ് സ്ഥാപിക്കുന്നത് എവിടെ?

പാറശ്ശാല

16. ബാലവിവാഹ നിരോധന നിയമം നടപ്പിലാക്കിയ യുഎസ് സംസ്ഥാനം ഏത്?

കാലിഫോര്‍ണിയ

17. വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ ഇരുപതാമത് (2026) വയലാര്‍ സംഗീത പുരസ്‌കാരം ലഭിച്ചത് ആര്‍ക്കെല്ലാം?

പി സി അരവിന്ദന്‍, ടി എസ് രാധാകൃഷ്ണന്‍, മധു ബാലകൃഷ്ണന്‍

2026 ഒക്ടോബര്‍ 1-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 01 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 2