Current Affairs Malayalam 2026 October 3
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026-ലെ ഏഷ്യന് ഗെയിംസില് വനിതാ ഹോക്കിയില് സ്വര്ണം നേടിയ രാജ്യമേത്?
ഇന്ത്യ
- ഫൈനലില് ഇന്ത്യ ചൈനയെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- ഇന്ത്യയ്ക്കുവേണ്ടി ഗോള് നേടിയത്: ലാല്റംസിയാമി ഹമാര്സോട്ടെ
- ഇന്ത്യന് വനിതാ ഹോക്കി ടീം 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി.
- 1982-ല് ആയിരുന്നു ഇന്ത്യ ഇതിനുമുമ്പ് സ്വര്ണം നേടിയത്.
- 1982-ല് സ്വര്ണം നേടിയ വനിതാ ഹോക്കി ടീമില് അംഗമായിരുന്ന മലയാളി: എസ് ഓമനകുമാരി
- ഏഷ്യന് ഗെയിംസില് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്ണ മെഡല് ആണിത്.
- 1982-ലെ ഡല്ഹി ഏഷ്യന് ഗെയിംസില് ആണ് വനിത ഹോക്കി ആദ്യമായി ഉള്പ്പെടുത്തിയത്.
2. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ ബോക്സിങ്ങ് 75 കിലോഗ്രാം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
ലവ്ലിന ബോര്ഗോഹെയ്ന്
3. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ ബോക്സിങ്ങ് 65 കിലോഗ്രാം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
പര്വീണ് ഹൂഡ
4. 2026 ഏഷ്യന് ഗെയിംസില് ബോക്സിങ്ങില് പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
അംകുശ് പംഘാല്
5. 2026 ഏഷ്യന് ഗെയിംസില് അമ്പെയ്ത്ത് റീകര്വ് വനിതാ ടീമിനത്തില് സ്വര്ണം നേടിയ ഇന്ത്യന് ടീമില് ഉള്പ്പെട്ടവര് ആരെല്ലാം?
കുങ്കും മൊഹോദ്, അങ്കിത ഭഗത്, കീര്ത്തി
6. 2026 ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
സുജീത് കല്ക്കര്
7. കോവളം മുതല് ബേക്കല് വരെയുള്ള പശ്ചിമതീരകനാലിന്റെ ദൈര്ഘ്യം എത്ര?
616 കിലോമീറ്റര്
8. ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് വിഷയത്തില് പാര്ലമെന്റിന്റെ സംയുക്ത സമിതിയുമായി (ജെപിസി) കൂടിക്കാഴ്ച്ച നടത്തണമെന്നുള്ള ജെപിസിയുടെ കത്തിലെ ആവശ്യം സുപ്രീംകോടതി ജഡ്ജിമാര് നിരസിച്ചത് ഭരണഘടനയുടെ ഏത് തത്വം പരിഗണിച്ചാണ്?
അധികാര വിഭജന തത്വം
- ജുഡീഷ്യറി, പാര്ലമെന്റ്, എക്സിക്യൂട്ടീവ് എന്നിവ, ഒന്ന് മറ്റൊന്നിന്റെ ഭരണഘടനാ ചുമതലയിലേക്ക് കടന്നു കയറില്ലെന്നതാണ് അധികാരവിഭജന തത്വത്തിന്റെ കാതല്.
- പാര്ലമെന്റ് നിര്മ്മിച്ച നിയമങ്ങള് വ്യാഖ്യാനിക്കുകയാണ് ജുഡീഷ്യറിയുടെ ചുമതല.
9. കുമാരനാശാന്റെ കാവ്യമായ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി നിര്മ്മിച്ച ശില്പം സ്ഥാപിക്കുന്നത് എവിടെ?
അരുവിപ്പുറം
- ശില്പികള്: ഷെമി കുമാര്, ഹര്ഷന്
10. 2026 ഏഷ്യന് ഗെയിംസില് ആര്ച്ചറി റീകര്വ് മിക്സ്ഡ് ടീം ഇനത്തില് വെള്ളി നേടിയ ഇന്ത്യന് ടീമംഗങ്ങള് ആരെല്ലാം?
കുങ്കും മൊഹോദ്, ധീരജ് ബൊമ്മദേവര
11. 2026 ഏഷ്യന് ഗെയിംസില് സെയ്ലിങ്ങില് വനിതകളുടെ ഡിങ്കി ഇനത്തില് വെങ്കലം നേടിയ ഇന്ത്യന് താരം ആരാണ്?
നേത്ര കുമനന്
12. ഫോബ്സ് മാസിക തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില് ഒന്നാം സ്ഥാനം ആര്ക്കാണ്?
ഗൗതം അദാനി
- ഇന്ത്യയില് രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 8,630 കോടി ഡോളര് ആസ്തിയുണ്ട്.
- ആസ്തി: 11,270 കോടി ഡോളര്
- കേരളത്തില് ആസ്തിയില് ഒന്നാം സ്ഥാനം മുത്തൂറ്റ് കുടുംബം.
- കേരളത്തില് വ്യക്തിഗത ആസ്തിയില് ഒന്നാം സ്ഥാനം എം എ യൂസഫലി
13. ലോക ബഹിരാകാശവാരം 2026-ന്റെ തീം എന്താണ്?
റോക്കറ്റ് വിപ്ലവം
- ഒക്ടോബര് 4 മുതല് 10 വരെയാണ് ലോക ബഹിരാകാശ വാരം ആചരിക്കുന്നത്.
14. 2026 ഒക്ടോബര് 2-ന് അന്തരിച്ച നാടകസംവിധായകനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ വ്യക്തി ആരാണ്?
വി ശശി നീലേശ്വരം
- 2023-ല് കേരള സംഗീത നാടക അക്കാദമി പുരസ്കാരവും എ ശാന്തകുമാര് നാടക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
15. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയില്പ്പാലം ഏത് നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്?
ചെനാബ്
16. കേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിക്കുന്നതിനായി സംസ്ഥാനത്ത് വിജിലന്സ് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഏത്?
വി സി ബി സ്യൂട്ട്
17. കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമം ഏതാണ്?
കീഴ്മാട്, എറണാകുളം
- പൊതുസ്ഥലത്ത് പുകവലി നിരുത്സാഹപ്പെടുത്തുന്ന ഗ്രാമം എന്നതാണ് പുകയില രഹിത ഗ്രാമം എന്നത്.
18. ഹിമാലയത്തിലെ തടാകങ്ങള് തകര്ന്നുള്ള ദുരന്തങ്ങള് തടയുന്നതിനായി നേപ്പാള് വറ്റിക്കുന്ന തടാകങ്ങള് ഏതെല്ലാം?
തുലാഗി, ലോവര് ബരുണ്, ലുംദിംഗ് ഷോ, ഹോംഗു രണ്ട്
- നേപ്പാളില് 2026 ഓഗസ്റ്റ് 26-ന് മഞ്ഞുമലയിടിഞ്ഞ് തടാകത്തില്വീണ് മിന്നല് പ്രളയം ഉണ്ടായി 1453 പേര് മരിച്ചിരുന്നു.
2026 ഒക്ടോബര് 2-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 02 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
