Current Affairs Malayalam 2026 October 5
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനത്തില് പ്രത്യേക അതിഥി ആകുന്ന ഇന്ത്യാക്കാരന് ആരാണ്?
സ്മിത് മച്ഛര്
- ഫ്ളൈദുബായ് വിമാനത്തില് ഭീകരാക്രമണം പരാജയപ്പെടുത്തിയ ഇന്ത്യന് പൈലറ്റാണ് സ്മിത് മച്ഛര്
- ഹീബ്രു കലണ്ടറിലെ ഇയാര് മാസത്തിലെ അഞ്ചാം ദിവസമാണ് ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനം. 2027 മെയ് 11-12 ദിവസങ്ങളില്.
- സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ജറുസലേമിലെ ഹെര്ട്സല് പര്വതത്തില് പരമ്പരാഗത ആഘോഷദീപം തെളിയിക്കാന് ഇസ്രായേല് മച്ഛറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ക്ഷണിക്കും.
- ഇസ്രായേല് പ്രധാനമന്ത്രി: ബെന്യാമിന് നെതന്യാഹു
2. വയലാര് രാമവര്മ മെമ്മോറിയല് ട്രസ്റ്റിന്റെ 2026-ലെ വയലാര് പുരസ്കാരം ലഭിച്ച നോവല് ഏത്?
ആത്രേയകം
- ആത്രേയകം എന്ന നോവലിന്റെ എഴുത്തുകാരി: ആര് രാജശ്രീ
- ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില് നിര്മ്മിച്ച ശില്പ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
- 50-ാമത് വയലാര് പുരസ്കാരം ആണ് 2026-ല് പ്രഖ്യാപിച്ചത്.
- നോവലിന്റെ പശ്ചാത്തലം ആത്രേയകം എന്ന സാങ്കല്പ്പിക ഗ്രാമമാണ്.
- കഥാപാത്രം: നിരമിത്രന്
- മഹാഭാരതത്തിലെ ശിഖണ്ഡിയെ ഓര്മ്മിപ്പിക്കുന്ന കഥാപാത്രമാണ് നിരമിത്രന്
- കഴിഞ്ഞ അഞ്ച് വര്ഷങ്ങള്ക്കുള്ളില് ആദ്യമായി പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികളെയാണ് വയലാര് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
3. 2030-ലെ ഏഷ്യന് ഗെയിംസ് വേദി എവിടെ?
ദോഹ, ഖത്തര്
- ഖത്തര് പ്രധാനമന്ത്രി: ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുല് റഹ്മാന്
- ഒളിമ്പിക് കൗണ്സില് ഓഫ് ഏഷ്യ പ്രസിഡന്റ്: ഷെയ്ഖ് ജൊവാന് ബിന് ഹമദ് അല്താനി
4. ഡോ പി പല്പ്പു ഫൗണ്ടേഷന് ഏര്പ്പെടുത്തിയ ഡോ പി പല്പ്പു പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠം പ്രസിഡന്റ്
5. കെമിസ്ട്രിയിലെ വിഖ്യാതമായ വൂള്ഫ് പ്രൈസ് നേടിയ ഇന്ത്യന് വംശജന് ആരാണ്?
ശങ്കര് ബാലസുബ്രഹ്മണ്യന്
- ശങ്കര് ബാലസുബ്രഹ്മണ്യന്, ഡേവിഡ് ക്ലെനര്മാന്, പാസ്കല് മെയര് എന്നിവര്ക്കാണ് 2026-ലെ വൂള്ഫ് പ്രൈസ് ലഭിച്ചത്.
- ചെന്നൈ സ്വദേശിയാണ്.
6. സമാധാനം ഒഴികെയുള്ള വിഭാഗങ്ങളിലെ നോബേല് പുരസ്കാരങ്ങള് പ്രഖ്യാപിക്കുന്നത് ആരാണ്?
സ്വീഡനിലെ നൊബേല് പുരസ്കാര സമിതി
- സമാധാന നോബേല് പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത് നോര്വീജിയന് പാര്ലമെന്റിന്റെ അഞ്ചംഗ സമിതി.
7. 2026-ലെ ഏഷ്യന് ഗെയിംസിലെ മികച്ച ഇന്ത്യ പുരുഷ, വനിതാ താരങ്ങള് ആരെല്ലാം?
സുജീത് കല്ക്കല് (ഗുസ്തി), കുങ്കും മോഹോദ് (അമ്പൈയ്ത്ത്)
- പുരുഷ താരത്തിന് ലഭിക്കുന്ന പുരസ്കാരം: രാജാ രണ്ധീര് സിങ് പുരസ്കാരം
- വനിതാ താരത്തിന് ലഭിക്കുന്ന പുരസ്കാരം: ജസ്പാല് റാണ
- സുജീത് കല്കല് 65 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് സ്വര്ണം നേടിയിരുന്നു.
- കുങ്കും മോഹോദ് റീകര്വ് വിഭാഗത്തില് 2 സ്വര്ണമുള്പ്പെടെ മൂന്ന് മെഡലുകള് ലഭിച്ചു.
8. 2030-ലെ ഏഷ്യന് ഗെയിംസ് വേദി എവിടെ?
ദോഹ, ഖത്തര്
- 21-ാമത് ഏഷ്യന് ഗെയിംസ് ആണ് ദോഹയില് നടക്കുന്നത്.
9. 2026-ലെ ജപ്പാന് ഏഷ്യന് ഗെയിംസ് സമാപന ചടങ്ങിലെ സമാപന ചടങ്ങില് ഇന്ത്യയുടെ പതാക വഹിച്ചത് ആരാണ്?
നീരു ദണ്ഡ
- നീരു ദണ്ഡ ഷൂട്ടിങ്ങില് ഇരട്ട സ്വര്ണമെഡല് നേടിയിരുന്നു.
10. 2026-ലെ ജപ്പാന് ഏഷ്യന് ഗെയിംസില് മെഡല് പട്ടികയില് ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
നാലാം സ്ഥാനം
- ഇന്ത്യയ്ക്ക് ആകെ 85 മെഡലുകള് ലഭിച്ചു. 21 സ്വര്ണം, 27 വെള്ളി, 37 സ്വര്ണം
- ഒന്നാമത് ചൈന. ആകെ മെഡലുകള് 341. സ്വര്ണം: 169, വെള്ളി: 89, വെങ്കലം: 83
- രണ്ടാമത് ജപ്പാനും മൂന്നാമത് ദക്ഷിണ കൊറിയും
- 2022-ലെ ഹാങ്ചോ ഏഷ്യന് ഗെയിംസില് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് 28 സ്വര്ണം, 38 വെള്ളി, 40 വെങ്കലം അടക്കം 106 മെഡലുകള് ലഭിച്ചിരുന്നു.
- തുടര്ച്ചയായി 12-ാം തവണയാണ് ചൈന ചാമ്പ്യന്മാരാകുന്നത്.
11. 2026-ലെ ഏഷ്യന് ഗെയിംസില് മെഡല് നേടിയ മലയാളികള് ആരെല്ലാം?
- സഞ്ജു സാംസണ് (ക്രിക്കറ്റ്, സ്വര്ണം)
- വിദര്ശ കെ വിനോദ് (ഷൂട്ടിങ്, 2 വെള്ളി)
- ആന്സി സോജന് (ലോങ് ജമ്പ്, വെള്ളി)
- എം ശ്രീശങ്കര് (ലോങ് ജമ്പ്, വെള്ളി)
- ടി എസ് മനു (റിലേ, വെള്ളിയും വെങ്കലവും)
- പ്രിന്സ് നോബിള്- മനു ഫ്രാന്സിസ് സഖ്യം (സെയിലിങ്ങ്, വെള്ളി)
- എച്ച് പ്രണോയിയും എം ആര് അര്ജുനും (ബാഡ്മിന്റണ്, വെങ്കലം)
12. ഖത്തര് പ്രധാനമന്ത്രി ആരാണ്?
ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുല് റഹ്മാന്
13. ഒളിമ്പിക് കൗണ്സില് ഓഫ് ഏഷ്യ പ്രസിഡന്റ് ആരാണ്?
ഷെയ്ഖ് ജൊവാന് ബിന് ഹമദ് അല്താനി
2026 ഒക്ടോബര് 4-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 04 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
