Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 7
Current Affairs Malayalam · Malayalam Current Affairs · October 7, 2026

Current Affairs Malayalam 2026 October 7

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. കഞ്ചാവ് കൃഷിക്കെതിരെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ ഗ്രീന്‍ ലീഫ്

‌2. 2026-ലെ ഫിസിക്‌സ് നൊബേല്‍ പുരസ്‌കാരം നേടിയത് ആരാണ്?

ഫ്രാന്‍സിസ് ഹാല്‍സന്‍

2026-ലെ നോബേല്‍ പുരസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3. ഇന്ത്യയുടെ പുതിയ വ്യോമസേനാ മേധാവി ആരാണ്?

എയര്‍മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്

4. ഭൂമിയില്‍നിന്നും ഏകദേശം 63 പ്രകാശവര്‍ഷം അകലയെുള്ള ബീറ്റ പിക്ടോറിസ് ബി എന്ന വാതക ഭീമനില്‍നിന്നുള്ള റേഡിയോ തരംഗങ്ങളെ റെക്കോര്‍ഡ് ചെയ്ത ടെലിസ്‌കോപ് ഏത്?

മീര്‍കാറ്റ് റേഡിയോ ടെലിസ്‌കോപ്, ദക്ഷിണാഫ്രിക്ക

5. 2026-ലെ ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയ സ്പാനിഷ് താരം ആരാണ്?

കാര്‍ലോസ് അല്‍കാരസ്

6. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായി നിയമിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരാണ്?

സൗരവ് ഗാംഗുലി

7. 2026 ഒക്ടോബറില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ താരം ആരാണ്?

ഹര്‍മന്‍പ്രീത് സിങ്

8. ഹോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്ത കമ്പനി ഏതാണ്?

പാരമൗണ്ട്

2026 ഒക്ടോബര്‍ 6-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 06 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 7