Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 8
Current Affairs Malayalam · Malayalam Current Affairs · October 8, 2026

Current Affairs Malayalam 2026 October 8

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. കേരളത്തിലെ നിലവിലെ ആരോഗ്യമന്ത്രി ആരാണ്?

കെ മുരളീധരന്‍

2. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവത്തിന്റെ പേരെന്ത്?

വര്‍ണോത്സവം 2026

3. ശേീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മത്സര വേദി എവിടെ?

ചെന്നൈ

4. സംസ്ഥാന സ്‌കൂള്‍ കായികമേള വേദി എവിടെ?

കോഴിക്കോട്‌

5. സപ്ലൈകോയുടെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖല ഏത്?

സപ്ലൈകോ ഗോ

6. സംസ്ഥാന നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആരാണ്?

കെ ആര്‍ ജ്യോതിലാല്‍

7. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ആരാണ്?

വിഷ്ണു വിനോദ്

8. ഇഷ്ടവസ്ത്രം മൗലികാവാകാശമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി ആരാണ്?

ജസ്റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്ണന്‍

9. 2026 ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു?

0.25%

10. ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി സൂചികയില്‍ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?

കേരളം

11. സപ്ലൈകോ ആരംഭിച്ച കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖല ഏത്?

സപ്ലൈകോ ഗോ

12. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആരംഭിച്ച സംസ്ഥാനം ഏത്?

കേരളം

13. 2026-ല്‍ ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാല് സ്തൂപങ്ങള്‍ ഏതെല്ലാം?

14. ഇന്ത്യചരിത്രത്തില്‍ ആദ്യമായി ഏത് യുദ്ധവിമാനമാണ് സ്വകാര്യമേഖലയില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നത്?

അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ)

15. 2026-ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കെല്ലാമാണ്?

ഹെന്‍ട്രി കാഗന്‍ (96), കെന്‍സോ സോയി (76)

2026-ലെ നോബേല്‍ പുരസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

16. 2026 ഒക്ടോബര്‍ 7-ന് രാജ്യാന്തര ഫുട്‌ബോളില്‍നിന്നും വിരമിച്ച അര്‍ജന്റീനയുടെ താരം ആരാണ്?

ലയണല്‍ മെസ്സി

17. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ആരാണ്?

വിഷ്ണു വിനോദ്‌

18. ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ മിലിട്ടറി ഗ്രേഡ് അണ്ടര്‍വാട്ടര്‍ റോബോട്ട് ഏതാണ്?

ഐറോവ്ട്രൗട്ട്

19. ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ സ്‌പേസ്എക്‌സിന്റെ പുതിയ പേരെന്ത്?

സ്‌പേസ്എക്‌സ് എസ്‌ഐ

20. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മുദ്രാവാക്യമേത്?

വീ വില്‍ ഡു ഇറ്റ്‌

2026 ഒക്ടോബര്‍ 7-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 07 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 8