Current Affairs Malayalam 2026 October 10
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026-ലെ സമാധാനത്തിനുള്ള നൊബേല് പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
നവനീതം നവി പിള്ള
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
2. രാജ്യാന്തര പാലിയേറ്റീവ് കെയര് ദിനം എന്നാണ്?
ഒക്ടോബര് 10
3. നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേരെന്ത്?
നരേന്ദ്രമോദി രാജ്യാന്തര വിമാനത്താവളം
4. 2026-ല് ഇന്ത്യയില് മണ്സൂണിന്റെ ശരാശരി ലഭ്യതയില് ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനമേത്?
മേഘാലയ
- 52 സെന്റിമീറ്റര് മഴയാണ് ലഭിച്ചത്.
5. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ് ചേസ് വിജയം നേടിയ രാജ്യമേത്?
വെസ്റ്റ്ഇന്ഡീസ്
- ഇന്ത്യയ്ക്കെതിരെയാണ് വിന്ഡീസ് വിജയം
- സ്കോര്: ഇന്ത്യ: 5 വിക്കറ്റിന് 249, വെസ്റ്റ്ഇന്ഡീസ്: 4ന് 252
- 2023-ല് വെസ്റ്റ്ഇന്ഡീസിനെതിരെ 259 റണ്സ് ചേസ് ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഒന്നാമതുള്ളത്.
6. ദേശീയ ഓപ്പണ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് സ്വര്ണം നേടിയ മലയാളികള് ആരെല്ലാം?
വി എസ് സെബാസ്റ്റ്യന് (ട്രിപ്പിള് ജമ്പ്), മുഹമ്മദ് ലസാന് (110 മീറ്റര് ഹര്ഡില്സ്)
7. എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടര് ആരാണ്?
അനൂപ് ബാഗ്ചി
8. ലോക മാനസികാരോഗ്യ ദിനം എന്നാണ്?
ഒക്ടോബര് 10
9. ഇസ്രയേലിന്റെ പരമോന്നത സിവിലിയന് ബഹുമതി ലഭിക്കുന്ന ഇന്ത്യക്കാരന് ആരാണ്?
ക്യാപ്റ്റന് സ്മിത് മച്ഛര്
- ഇസ്രയേല് പ്രസിഡന്റ്: ഇസാക്ക് ഹെര്സോഗ്
10. രാജ്യാന്തര ദേശാടനപ്പക്ഷി ദിനം എന്നാണ്?
ഒക്ടോബര് 10
11. മാനസികാരോഗ്യമേഖലില് മാറ്റങ്ങളുണ്ടാക്കാന് ഇന്ത്യയിലാദ്യമായി വികസിപ്പിച്ച എഐ അധിഷ്ഠിത പ്രിവന്റീവ് മെന്റല് വെല്ബീയിങ് ഇന്റലിജന്സ് ഏത്?
സെറീന് സോള്
12. ശ്രീലങ്കയിലേയും ഉഷ്ണമേഖലാ അമേരിക്കയിലേയും സസ്യജാലങ്ങളുമായി ജൈവ-ഭൂമി ശാസ്ത്രപരമായ സാമ്യമുള്ള സസ്യജാലങ്ങള് കാണപ്പെടുന്ന കേരളത്തിലെ ബയോസ്ഫിയര് റിസര്വ് ഏത്?
അഗസ്ത്യമല
- പാലോട് ജവഹര്ലാല് നെഹ്റു ട്രോപ്പിക്കല് ബൊട്ടാണിക് ഗാര്ഡന് ആന്ഡ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിലെ സംഘം നടത്തിയ പഠനത്തിലാമ് ഈ കണ്ടെത്തല്.
- ദക്ഷിണേന്ത്യയിലെ നാല് ബയോസ്ഫിയര് റിസര്വുകള്: അഗസ്ത്യമല, നീലഗിരി, ഗള്ഫ് ഓഫ് മന്നാര്, ശേഷാചലം ഹില്സ്
13. ഏത് ഇന്ത്യന് പൈലറ്റിനെ ആദരിക്കാനാണ് കേരള പോസ്റ്റല് സര്ക്കിള് പ്രത്യേക തപാല് കവര് പുറത്തിറക്കിയത്?
സ്മിത് മച്ചാര്
14. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും സര്ക്കാര് ഓഫീസുകളിലും കെട്ടികിടക്കുന്ന ഫയലുകള് തീര്പ്പാക്കാന് നടപ്പിലാക്കുന്ന അദാലത്ത് ഏത്?
ജനസ്പര്ശം
2026 ഒക്ടോബര് 9-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 09 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
