Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 11
Current Affairs Malayalam · Malayalam Current Affairs · October 11, 2026

Current Affairs Malayalam 2026 October 11

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026 ഒക്ടോബര്‍ 10-ന് അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാന്‍ ആരാണ്?

ഗുരുവായൂര്‍ ദൊരൈ (91)

2. മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ സിനിമ റിലീസ് ചെയ്തിട്ട് 2026-ല്‍ 75 വയസ്സായി. ഏതാണ് സിനിമ?

ജീവിതനൗക

3. 2025 ഒക്ടോബറില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നാശംവിതച്ച ചുഴലിക്കാറ്റ് ഏത്?

ഇസെയാസ്‌

2026 ഒക്ടോബര്‍ 10-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 10 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 11