Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 20
Current Affairs Malayalam · Malayalam Current Affairs · October 20, 2026

Current Affairs Malayalam 2026 October 20

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ഏത് പദ്ധതിക്ക് കീഴിലാണ് ഇന്ത്യന്‍ നാവികസേന തദ്ദേശീയ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കുന്നത്?

മേക്-1

2. ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നിലവില്‍വന്ന തിയതിയെന്ന്?

2026 ഒക്ടോബര്‍ 20

3. ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷിവര്‍ഗങ്ങളുടെ എണ്ണം എത്ര?

1211

4. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ (എസ്എച്ച്1 വിഭാഗം) മത്സരത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?

മോന അഗര്‍വാള്‍, 250 പോയിന്റ്

5. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ (എഫ്46) സ്വര്‍ണം നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

റിങ്കു ഹൂഡ, 65.11 മീറ്റര്‍

6. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ (ടി47) സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

നിഷാദ് കുമാര്‍, 7.11 മീറ്റര്‍

7. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്ററില്‍ (ടി12/ടി13) സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?

സൗമ്യ കുമാര്‍, സമയം: 5:12.39 സെക്കന്റ്

8. ട്രെയിന്‍ യാത്രയ്ക്കിടെ ഫോണില്‍ ഉച്ചത്തില്‍ പാട്ടോ വീഡിയോയോ ഉച്ചത്തില്‍ വയ്ക്കുകയോ ഉറക്കെ ഫോണില്‍ സംസാരിക്കുകയോ ചെയ്താല്‍ റെയില്‍വേ ഈടാക്കുന്ന പിഴയെത്ര?

1000 രൂപ

9. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ജൂഡോയില്‍ (ജെ2 വിഭാഗം- 52 കിലോഗ്രാം) വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

കോകില

10. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജൂഡോയില്‍ (ജെ1 വിഭാഗം- 70 കിലോഗ്രാം) വെങ്കലം നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

കപില്‍ പാമര്‍

11. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ (എസ്13 വിഭാഗം) വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

രവി കാര്‍ത്തിക് (സമയം: 56.68 സെക്കന്റ്)

12. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ കോംപൗണ്ട് ആര്‍ച്ചറി മിക്‌സ്ഡ് ടീം ഇനത്തില്‍ യോഗ്യതാ റൗണ്ടില്‍ ലോകറെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ സഖ്യം ഏത്?

തോമര്‍ കുമാര്‍- ശീതള്‍ ദേവി, 1402 പോയിന്റ്‌

13. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ക്വാഡ്രപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ആരാണ്?

ചിന്മയ് സുതാര്‍

14. ഇന്ത്യയുടെ ദേശീയ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരാണ്?

പ്രഗ്യാന്‍ ഓജ

15. ലക്ഷദ്വീപിലെ ജസരി ഭാഷയിലെ ആദ്യ കവിതാസമാഹാരം ഏത്?

ശളീയം ശുളല്‍

16. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒഡീഷയ്‌ക്കെതിരായ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനായി സെഞ്ച്വറി നേടിയ താരങ്ങള്‍ ആരെല്ലാം?

സചിന്‍ ബേബി (113 റണ്‍സ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 139 റണ്‍സ്)

17. ദേശീയ ഐക്യദാര്‍ഢ്യ ദിനം എന്നാണ്?

ഒക്ടോബര്‍ 20

18. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി റോബോട്ട് വികസിപ്പിക്കുന്നതിന് ഐഎസ്ആര്‍ഒയുടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ കരാര്‍ ലഭിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?

ജെന്‍ റോബോട്ടിക്‌സ്‌

Current Affairs 2026 October 19 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 20